ചെകുത്താൻ്റെ പ്രണയം 🔥8

147 4 2
                                    

Part 8

രാത്രിയിൽ ഹൈവേ യില് കൂടി അഭി യുടെ ബൈക്ക് ചീറി പാഞ്ഞു..

പെട്ടന്ന് അവൻ്റെ മുന്നിൽ ഒരു black pajero ബ്രേക്ക് ഇട്ടു..

ഏത് 🤬🤬🤬🤬 ആണെട..അഭി യുടെ ശബ്ദം ഉയർന്നു.

കാറിൻ്റെ ഡോർ തുറന്ന്..അവൻ ഇറങ്ങി..

കാശിനാഥൻ🔥🔥🔥

കാറിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് അഭി യുടെ ചുണ്ടുകൾ പതിയെ പറഞ്ഞു.

കാശി അഭി യുടെ അടുത്തേക്ക് നടന്നു..

എന്താ സാറേ ഈ പാതിരാത്രി...ഒരു വഴി തടയൽ..അഭി യുടെ വാക്കുകളിൽ പുശ്ചം നിറഞ്ഞു.

നി ഒരു തെറ്റ് ചെയ്തു അഭിറാം വിശ്വനാഥൻ..

അഭി യുടെ നെറ്റി ചുളിഞ്ഞു.

നി ഇന്ന് ഈ ബൈക്കിൽ കൊണ്ട് പോയത് ഈ കാശി നാഥന്റെ പെണ്ണിനേ ആണ്..അവളെ ആരെങ്കിലും നോക്കുന്നത് പോലും സഹിക്കില്ല ഞാൻ അപ്പൊൾ അവളെ മോഹിച്ച നിന്നെ ഞാൻ വെറുതെ വിടുമോ..

ഓ അപ്പൊ അത് ആണ് കാരണം..

താൻ ഇപ്പൊ പറഞ്ഞ പെണ്ണ് അലംകൃത ആണെങ്കിൽ അവൾ  എൻ്റെയ..

ഡാ.... കാശി അഭി യുടെ കഴുത്തിൽ പിടി മുറുക്കി..

അഭി അവൻ്റെ കൈ തട്ടി എറിഞ്ഞു.

ഹ അടങ്ങ് സാറേ...ഇപ്പോഴേ ടെമ്പർ ആയാലോ..മുഴുവനും കേൾക്ക്..ഞാൻ അവളെ സ്നേഹിക്കുന്നത് പോലെ അവളും എന്നെ സ്നേഹിക്കുന്നു..അത് കൊണ്ട് ആണ് ഞാൻ വിളിച്ചപ്പോൾ അവൾ എനിക്ക് ഒപ്പം വന്നത്..

💥💥💥💥 പറഞ്ഞു തീർന്നതും അഭി നിലത്തേക്ക് തെറിച്ച് വീണു..

കാശി നാഥൻ്റെ പതിയെ മോഹിച്ച നിനക്ക് മാപ്പില്ല ഇന്ന് തീരണം നി.. കാശി യുടെ മുഖം വലിഞ്ഞു മുറുകി..

അഭി നിലത്ത് നിന്നും എഴുന്നേറ്റു..ചുണ്ടിൽ പൊടിഞ്ഞ ചോര തുപ്പി കൊണ്ട് അവൻ കാശി യെ നോക്കി.

കാശി തൻ്റെ വലത് കാൽ അഭി യുടെ മുഖത്തിന് നേരെ ഉയർത്തി..

അഭി യുടെ കാശി യുടെ ആ നീക്കത്തിൽ നിന്ന് ഒഴിഞ്ഞ് മാറി..

അഭി വിരലുകൾ ചുഴറ്റി..തൻ്റെ മുന്നിലേക്ക് വന്ന കാശി യുടെ നാഭി യില് കുത്തി..

ചെകുത്താൻ്റെ പ്രണയം Where stories live. Discover now