Part 38
റൂമിലെ കണ്ണാടിക്കു മുന്നിൽ നിന്ന് തല തുവർത്തുക ആയിരുന്നു അല്ലി...
അപ്പൊൾ വാഷ് റൂമില് നിന്നും ഡെറിക് ഇറങ്ങി വന്നു...
ബാത്റോബ് ഇട്ടു കണ്ണാടിയിൽ നോക്കി തല തുവർത്തുന്ന അല്ലി യുടെ അടുത്തേക്ക് അവൻ വന്നു..
അവൻ അവൾക് പിന്നിലായി നിന്നു..
എന്താണ് എൻ്റെ ചെകുത്താൻ ഇങ്ങനെ നോക്കുന്നത്...
അവൻ അവളുടെ ഇടുപ്പിൽ പിടിച്ചു അവനോട് ചേർത്തു പിടിച്ചു..
കൊച്ചെ...അവൻ പതിയെ വിളിച്ചു കൊണ്ട് അവളുടെ കഴുത്തിൽ മുഖം അമർത്തി ചുംബിച്ചു.
അവൻ്റെ കൈകൾ ബാത്റോബിൻ്റെ കെട്ടിൽ പിടിച്ചു വലിച്ചു..
കണ്ണാടിയിൽ കൂടി തൻ്റെ നഗ്നത അവൻ കണ്ണെടുക്കാതെ നോക്കുന്നത് കണ്ട അല്ലി നാണത്തോടെ അവൻ്റെ നെഞ്ചില് മുഖം ഒളിപ്പിച്ചു..
എൻ്റെ കൊച്ചിന് നാണം ഒക്കെ ഉണ്ടോ..ഡെറിക് ചിരിയോടെ ചോദിച്ചു..
പോടാ ചെകുത്താനെ.... അല്ലി അവൻ്റെ നെഞ്ചില് അമർത്തി കടിച്ചു..
ആ... പട്ടി കുട്ടി... കടിച്ച് എടുത്തോ നീ..
വേദനിച്ചോ... അല്ലി അവൻ്റെ നെഞ്ചില് ചുംബിച്ചു.
ഞാൻ വേദനിപ്പിക്കട്ടേ തിരിച്ച്...അവൻ്റെ മുഖത്ത് മറ്റെന്തോ ഭാവം..
ഏഹ്.... അല്ലി ഉമിനീർ വിഴുങ്ങി അവനെ നോക്കി..
അവൻ്റെ വിരലുകൾ ചുവന്നു കയറിയ അവളുടെ മുഖത്ത് കൂടി ഇഴഞ്ഞു... പതിയെ തൻ്റെ ചുംബന ചൂടിൽ ചുവന്നു വീർത്ത അവളുടെ ചുണ്ടിൽ തൊട്ടതും അല്ലി ഒന്നെരിവ് വലിച്ചു...
അവൻ്റെ കൈകൾ വീണ്ടും അവളുടെ വെണ്ണ പോലെ മൃദുലം ആയ അവളുടെ കഴുത്തും കടന്നു താഴേക്ക് പോയി..
ഒരിക്കൽ കൂടി അവൻ്റെ ഭ്രാന്ത മായ പ്രണയം തന്നിലേക്ക് സ്വീകരിക്കാൻ അവളുടെ മനസ്സും ശരീരവും ഒരുങ്ങി..
അവളിൽ ശ്രുതി മീട്ടാൻ അലയുന്ന അവൻ്റെ വിരലുകളെ കുറുമ്പോടെ അവള് തടഞ്ഞതും അവൻ അവളെ ഇരുകൈകളിലും കോരി എടുത്തു കൊണ്ട് ബെഡ് ലക്ഷ്യ മാക്കി നടന്നു.