🔥ചെകുത്താൻ്റെ പ്രണയം 🔥32

237 8 1
                                    

Part 32

അലാറം അടിക്കുന്ന ശബ്ദം കേട്ട് നിക്കി കണ്ണ് തുറന്നു..

ഈശ്വര പത്ത് മണി..ഇന്നലെ ഒടുക്കത്തെ അസൈൻമെൻ്റ് എഴുതാൻ ഇരുന്നത.. നാശം സ്കൂളിൽ വെച്ച് ഈ പണ്ടാരം എഴുതി കൈ ഒടിഞ്ഞപ്പോ കരുതി കോളേജിൽ എത്തിയ ഇത് തീരും എന്ന്..ഇത് ഇപ്പൊ പട പേടിച്ച് പന്തളത്തു ചെന്നപ്പോ പന്തോം കൊളുത്തി പട എന്ന പോലെ ആയല്ലോ...

നിക്കി വേഗം പുതപ്പ് മടക്കി വെച്ച് ബാത്റൂമിലെ ക്ക് ഓടി..

കുളി കഴിഞ്ഞ് ഇറങ്ങി വന്ന നിക്കി ബെഡിൽ ഇരിക്കുന്ന ആളെ കണ്ട് ഞെട്ടി..

മനു ഏട്ടൻ...

നിക്കി അവൻ്റെ അടുത്തേക്ക് ഓടി വന്നു..

എന്താ മനു വേട്ട എന്നെ കാണാൻ വന്നത് ആണോ..

നിക്കി അവൻ്റെ അടുത്തേക്ക് വന്നു..

💥💥💥💥 മാനവ് അവളുടെ ഇരു കവിളിലും ആഞ്ഞ് അടിച്ചു.

നി....നി കാരണം ആണ് എനിക്ക് അവളെ നഷ്ടം ആയത്..അതിന് ഉള്ള ശിക്ഷ നി അനുഭവിക്കണം...

മാനവ് അവളെ എടുത്തു ബെഡിൽ കിടത്തി..

ചെറിയമ്മെ....എന്നെ വിട് നിക്കി ബെഡിൽ കിടന്നു കുതറി..

നിന്നെ രക്ഷിക്കാൻ ആരും വരില്ല...

ഇതേ സമയം ചെറിയമമ യെയും നീരജ യെ യും മാനവ് ൻ്റെ ആൾക്കാര് ചെയറിൽ കെട്ടി ഇട്ടിരിക്കുക ആയിരുന്നു..

അവൻ്റെ മുഖം അവളുടെ കഴുത്തിൽ അമർന്നു..അവളുടെ കഴുത്തിൽ അവൻ കടിച്ചു..നിക്കി വേദന കൊണ്ട് പുളഞ്ഞു.

പെട്ടന്ന് അവളുടെ കൈകൾ തലയണ യുടെ അടിയിൽ പരതി..ചെറിയ ഒരു ഇരുമ്പ് കമ്പി..

അവള് അത് തപ്പി എടുത്തു..

മാനവിൻ്റെ തലക്ക് ഒന്ന് കൊടുത്തു..

ആ.. മാനവ് തലയിൽ കൈ വെച്ചു കൊണ്ട് എഴുന്നേറ്റു..പെട്ടന്ന് ബോധം മറഞ്ഞു അവൻ ബെഡിലേക്ക് വീണു..

നിക്കി അവനെ വലിച്ച് കട്ടിലിൽ കിടത്തി...അവളുടെ ഷാൾ കൊണ്ട് അവൻ്റെ കൈയ്യും കാലും കെട്ടി ഇട്ടു..

അവൻ്റെ നെഞ്ചില് കയറി ഇരുന്നു..അവൻ്റെ ഇരു കവിളിലും ആഞ്ഞ് അടിച്ചു..അവളുടെ ദേഷ്യം തീരുവോളം അവനെ അടിച്ചു..

ചെകുത്താൻ്റെ പ്രണയം Where stories live. Discover now