ശിവൂട്ടി !!!!! " "ഷിയൂട്ടി!!!!" അഹ് കാറിൽ നിന്നും ഇറങ്ങിയ ആഹ് രണ്ട് ആൺസ്വരങ്ങൾ അവൾക്കായി വിളിച്ചു പക്ഷെ അവൾ അവർ രണ്ട് പേരെയും മൈൻഡ് ചെയ്തില്ല്ല ,മുഖം തിരിച്ചു തന്നെ നിന്നു"മ്മ്മ് ഇപ്പൊ അവൾ മിണ്ടിയത് തന്നെ ഇത്രേം നേരം എവിടെ പോയി കിടക്കയിരുന്നു രണ്ടെണ്ണവും ??" darsh ചോദിച്ചു "ഞങ്ങൾ ഇന്നലെ തന്നെ എല്ലാം ഒതുക്കി ഇറങ്ങാൻ ഇരുന്നതാ, പക്ഷെ ഓരോന്നും ഓരോ കണക്ക് ആയി വരും പിന്നെ അത് നോക്കാതെ വരാൻ പറ്റത്തില്ലല്ലോ, പിന്നെ അത് തീർത്ത ഇറങ്ങിയപ്പോഴോ ബ്ലോക്കും "Yaksh പറഞ്ഞു,
അവൻ നന്ദയെ നോക്കി ആയിരുന്നു പറഞ്ഞെ, അടുത്ത് ജഗത്തും അതെ എന്നെ രീതിയിൽ അവളെ നോക്കി തലയാട്ടി, അവൾ അവരെ കണ്ണ് ചുരുക്കി നോക്കി, വീണ്ടും മുഖം തിരിച്ചു."മ്മ് ഇല്ലേലും കാണും അല്ലോ നൂർ ന്യായങ്ങൾ?"നന്ദ അവരെ പുച്ഛിച്ചു, തിരിച്ചു പോവാൻ ഒരുങ്ങി "അഹ്, അങ്ങനെ അങ്ങു പോവല്ലേ"Yaksh വിളിച്ചു "ഏഹ് നോക്യേ നന്ദുട്ടി!"മുഖം തിരിച്ചു കൈ കെട്ടി നിൽക്കുന്നവളെ, മുഖത്തെ അവനോടു അഭിമുകീകരിച്ചു "മ്മ് എന്താ?"അവൾ ചോദിച്ചു "Happy Birthday to you!"അവൻ പറഞ്ഞു അവളെ പുണർന്നു, നെറുകയിൽ ചുംബിച്ചിട്ട്, തന്റെ പോക്കറ്റിൽ നിന്നും അവൻ ഒരു Jewellery box എടുത്തു അവൾക്ക് കൊടുത്തു, നന്ദ എന്താ എന്നും വെച്ച് അത് തുറന്ന് നോക്കി, അതിൽ sapphire ഇന്റെ earring ആയിരുന്നു"കൊള്ളാലോ, thank you കുഞ്ഞേട്ടാ!!!"അവൾ അവനെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു "എന്നും വെച്ച് പിണക്കം ഒന്നും തീർന്നില്ല കേട്ടോ "നന്ദ പറഞ്ഞു "അമ്പടി കള്ളി!! "Yaksh അവളുടെ കവിളിൽ പിച്ചി കൊണ്ട് പറഞ്ഞു,
"താങ്കൾക്ക് ഇനി എന്ത് ആണ് തരാൻ ഉള്ളത് "അവൾ ജഗത്തിന്റെ അടുത്ത് ചെന്ന് ചോദിച്ചു "ഹ്മ്മ്"അവൻ ഒന്ന് മൂളികൊണ്ട് അവളെ നോക്കി, Jagath അവന്റെ പോക്കറ്റിൽ നിന്നും ഒരു Velvet ബോക്സ് എടുത്തു തുറന്നു bracelet sapphire stone work,"Happy Birthday ശിവ!!!"അവൻ അവളെ ചേർത്തു പിടിച്ചു പറഞ്ഞു,യക്ഷിനെ പോലെ അവളുടെ നെറുകയിൽ ചുണ്ട് ചേർത്തു... പക്ഷെ നന്ദയുടെ ഉള്ളിൽ എന്തോ ആളികത്തി, അവളുടെ നെഞ്ചിൽ ഒരു ചൂട് പകർന്നു, അവന്റെ നെഞ്ചിൽ തല വെച്ച് നിൽക്കുമ്പോൾ, അവന്റെ ഹൃദയരാഗം കേൾക്കുവാൻ നേരത്ത് ഏതോ ഒരു മായ അതിലേക്ക് അവളെ വലിച്ചു ഇടുന്നു!എന്തോ ആ നാദം എന്നും കേൾക്കാൻ കൊതിച്ചു.
YOU ARE READING
അവർക്കായി...
FanfictionNamjin<333 മലയാളം,English&Manglish. അവർക്കായി - Collection of Love. Namjin Short Stories. By Me. Photo credits :Pinterest. Based on pure imagination