"നല്ല മഴ അല്ലെ, നമ്മുക്ക് ഇവിടെ വെല്ലോ stay ചെയ്തിട്ട്, മഴ തൊഴുമ്പോൾ പോയ മതി "നയന ജഗത്തിനോട് പറഞ്ഞു
"മ്മ് നീ ഇവിടെ ഇരി ഞാൻ വെല്ല lodge ഉണ്ടോ എന്ന് നോക്കട്ടെ" അവൻ car സൈഡിലോട്ട് പാർക്ക് ചെയ്ത് കൊണ്ട് പറഞ്ഞു,, അവൻ കുടയും എടുത്തു വെളിയിൽ ലോട്ട് ഇറങ്ങി.
അവൾ phone എടുത്തു നോക്കി, range ഇല്ല, നെറ്റ്‌വർക്കും ഇല്ല "ഇത് ഏതു പട്ടിക്കാട് ആണോ ആവോ?"അവൾ സ്വയം ചോദിച്ചു, അവൾ പുറത്തെ മഴ നോക്കി, കുറേ നാൾ ആയി മഴ ഒക്കെ നനഞ്ഞിട്ട്, അവൾ glass തുറന്നു കൈകൾ വെളിയിൽ ഇട്ടു, പക്ഷെ മതി തീർന്നില്ല, അവൾ ഡോർ തുറന്നു മഴയത് ഇറങ്ങി, മഴയുടെ തണുപ്പ് ശരീരത്തിൽ അരിച്ചു കേറി,ഈ ഇടയിൽ ഇല്ലാതെ സന്തോഷം തോന്നി , അവൾ മനസോളം മഴയിൽ കളിച്ചു.Jagath അങ്ങോട്ട് വന്നപ്പോൾ കണ്ടത് മഴയത് കളിക്കുന്ന നയനയെ കണ്ട് ആണ്, മഴയിൽ അവളുടെ വസ്ത്രം കുതിർന്നു ശരീരത്തിൽ ഒട്ടിപ്പിടിച്ചിരുന്നു "ജഗത്തേട്ട വാ, നല്ല രസം ഉണ്ട് "അവനെ കണ്ട്, അവന്റെ അടുത്ത് വന്ന് കൈയിൽ വലിച്ചു "Jaini വേണ്ട പനി പിടിക്കും "അവൻ അവളെ കുടക്കുള്ളിൽ ആക്കി "ഇല്ല ഏട്ടാ ഇങ്ങു വാ, പനി പിടിച്ചാ നമ്മുക്ക് ഹോസ്പിറ്റലിൽ പോകാം "അവൾ അതും പറഞ്ഞു അവന്റെ കയ്യിൽ നിന്നും കുട തട്ടികളഞ്ഞു, അവൻ അവൾ മനസ്സ് നിറയെ ചിരിക്കുന്നത് കണ്ടു, അത് കണ്ട് അവന്റെ മനസ്സും നിറഞ്ഞു, കുറച്ചു മുന്നേ മീറ്റിംഗ് കാരണം അവൾ ആകെ tensed ആയിരുന്നു, പക്ഷെ ആ ഭാവം ഒക്കെ ഇപ്പൊ മാറി.
അവൾ മഴയത്തു കളിച്ചു കറങ്ങി അവൻ അവളുടെ അടുത്തോട്ടു നടന്നു, അവളുടെ മുൻപിൽ നിന്നു, അവളെ നോക്കി, കളിച്ചുകൊണ്ടിരിക്കെ അവൾ അവനെ നോക്കി "വാ!!"അവൾ കൈ നീട്ടി വിളിച്ചു, അവൻ അവളെ ചിരിച്ചു കാണിച്ചു, അവൾ നീട്ടിയ കൈകൾ അവനിലോട്ട് വലിച്ചു, അവൾ അവന്റെ നെഞ്ചോടു ചേർന്നു, അവൾ അവനെ ആശ്ചര്യത്തോടെ നോക്കി, അവൻ അവളെ പ്രണയത്തോടെ നോക്കി, ഒരു കൈ അവളുടെ ഇടുപ്പിലും മറ്റേത് അവളുടെ കവിൾത്തടങ്ങളിലും ആയി അവൻ വെച്ചു, അവൻ അവളെ തന്നെ നോക്കി, വീരുന്ന വെള്ളത്തുള്ളികൾ അവളുടെ മുടിയ്രകളിൽ നിന്നും നെറ്റിയിൽ നിന്നും, കണ്ണിലേക്കും, മൂക്കിലോട്ടും അവളുടെ കവിൾത്തടങ്ങൾ തടവി ചുണ്ടിൽ ചേർന്നു
"I love you Jaini!!!"അവൻ പറഞ്ഞു അവന്റെ അധരങ്ങൾ അവളെടുതേമായി ചേർത്തു, പ്രണയത്തോടും ആർദ്രദയോടും അവൻ അവളുടെ അധരങ്ങളെ കവർന്നു, അവളുടെ കണ്ണുകൾ കൂമ്പി അടഞ്ഞു, കൈകൾ അവന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചു ആ കുളിരിൽ അവനൊരു അഗ്നിയാൽ അവനോടു ചേർന്ന് നിന്നു.
YOU ARE READING
അവർക്കായി...
FanfictionNamjin<333 മലയാളം,English&Manglish. അവർക്കായി - Collection of Love. Namjin Short Stories. By Me. Photo credits :Pinterest. Based on pure imagination