💜ആമ്പൽപ്പൂക്കൾ -9💜

146 18 14
                                    

"കുഞ്ഞേച്ചി??? നന്ദയെ കണ്ടോ???"അച്ചു ചോദിച്ചു "ആഹ് ഡാ അവൾ റൂമിൽ കാണും..." Raya പറഞ്ഞു "ആണോ പക്ഷെ നമ്മൾ റൂമിൽ knock ചെയ്തിട്ട് ഒരു മറുപടിയും ഇല്ലായിരുന്നു.."അപ്പു പറഞ്ഞു "ആഹ്, ചിലപ്പോൾ മയങ്ങി കാണും, ബാ കുറച്ചു നേരം ആയി അവളെ ഒറ്റക്ക് ഇരുത്തിയിട്ട് "Raya പറഞ്ഞു.

"നന്ദ?" "നന്ദ?" "നന്ദു?.... മോളെ?..." അവൾ മാറി മാറി വിളിച്ചു "അവളുടെ അനക്കം ഇല്ലല്ലോ??"അവർ പറഞ്ഞു,"ഡോർ തുറന്ന് നോകിയെ", അവൾ handle തിരിച്ചു, കതക് തുറന്നു ""നന്ദ???...." "നന്ദു ഇവിടെ ഇല്ല..."അവർ പറഞ്ഞു... Raya വേഗം വാഷിംറൂമിൽ പോയി നോക്കി അവിടെയും ഇല്ല.... അടുത്തുള്ള സ്റ്റേജിലും അവൾ ഇല്ല...
"കുഞ്ഞേച്ചി അവൾ എന്തിയെ??"അച്ചു ആദിയോടെ ചോദിച്ചു "നീ പേടിക്കാതെ.... നീ പോയി കുളപുരയിൽ നോക്ക്, നീ ഗാർഡനിൽ നോക്ക്, ഞാൻ ദേവാച്ഛനെ നോക്കാം..."അതും പറഞ്ഞു മൂന്ന് പേര് മൂന്നു വഴിക്ക് പോയി, അവരുടെ ഉള്ളിൽ എന്തിനോ ഒരു ഭീതി ഉടലെടുത്തു....

"അച്ഛാ നന്ദുനെ കണ്ടോ??"Raya വേണുവിനെ കണ്ട് ചോദിച്ചു "ഇല്ല.. എന്തുപറ്റി, ദേവനെ കണ്ടോ?"വേണു അന്വേഷിച്ചു "നന്ദുനെ കാണാനില്ല, ദേവച്ഛനെ തിരക്കിയ ഞാനും വന്നേ "Raya പറഞ്ഞു "കാണാൻ ഇല്ലേ?!? അവൾ ഇവിടെ വെല്ലോ കാണും, ബാ..."അവർ ലിവിങ് ഹാളിലേക്ക്  പോയി "ദേവനെ കണ്ടോ?"കൃഷ്ണച്ചൻ ചോദിച്ചു "ഇല്ല ഞങ്ങളും അവരെ തിരക്കി ആണ് -" വേണു പറഞ്ഞു "ഇവർ ഇപ്പൊ എവിടെ?-"  "അവിടെ ഇല്ല!"അപ്പു കിതച്ചു കൊണ്ട് പറഞ്ഞു "അവിടെ കാണുന്നില്ല!"അച്ചുവും പറഞ്ഞു "നീ ഒന്ന് ഫോൺ വിളിച്ചു നോക്കിയേ വേണു!"Krishna പറഞ്ഞു "ആഹ് ചേട്ടാ..."
"എന്താ?! നന്ദ എന്തിയെ?"അവിടെ അവൾ മാത്രം ഇല്ല എന്ന് കണ്ട് മീനാക്ഷി ചോദിച്ചു "ദേവൻ എന്തിയെ?"ലക്ഷ്മി ചോദിച്ചു "അവർ ഇവിടെ ഇല്ല...!"Raya പറഞ്ഞു

"Hello?"Mahadev ഫോൺ എടുത്തു
"നിങ്ങൾ എവിടെയാ?!"വേണു പകപോടെ ചോദിച്ചു
"ഞങ്ങൾ -ഞങ്ങൾ വീട്ടിലോട്ട് പോവുവാ...."
"വീട്ടിലോട്ടോ, നിങ്ങൾ എപ്പോഴാ പുറത്ത് പോയത്?"
"നമ്മൾ തിരിച്ചു ശ്രീകാര്യത്തിലേക്ക് പോകുവാ.."
"ഇപ്പോഴോ?? ഈ മാറിനിൽപ്പ് ഇപ്പോൾ അനിവാര്യം ആയിരുന്നോ???"
"അതെ വേണു, ചിലതൊക്കെ തിരിച്ചറിയാനും തിരിച്ചുപിടിക്കാനും ഈ മാറിനിൽപ്പ് കൊണ്ട് കഴിനേക്കും.. ഞങ്ങൾ തിരിച്ചു വരും.. കുറച്ചു സമയം തന്നാൽ മാത്രം മതി..."അദ്ദേഹം ഫോൺ കട്ട് ചെയ്ത് പാസ്സന്ജർ സീറ്റിൽ window ഗ്ലാസിൽ തല ചായിച്ചു മയങ്ങുന്ന നന്ദയെ നോക്കി പറഞ്ഞു "ഉറപ്പായും.....".
         
          🥀🪷ആമ്പൽപ്പൂക്കൾ 🪷🥀

അവർക്കായി...Donde viven las historias. Descúbrelo ahora