To Be or Not to be-3💝

264 21 12
                                    

രാവിലെ എണീറ്റപ്പോൾ നയനക്ക് നല്ല തലവേദനയുണ്ടായിരുന്നു, ഫോൺ നിർത്താതെ ring ചെയ്യുണ്ടായിരുന്നു, അവൾ അത് എടുത്തു ചെവിയിൽ വെച്ചു "hel-" "എത്ര നേരമായി വിളിക്കുന്നു നിന്നെ Jaini phone എടുത്ത എന്താ? എത്ര മെസ്സേജ് അയച്ചു ഞാൻ ഒന്നിനെങ്കിലും സീൻ ഏലും ചെയ്തുടെ? റിപ്ലൈ തരേണ്ട "ജഗതിന്റെ ദേഷ്യത്തോടെ ഉള്ള പരിഭ്രമം ആയിരിന്നു മുഴുവനും "oh sorry ഞാൻ phone check ചെയ്തില്ല, anything important?"അവൾ തല തടവി കൊണ്ട് ചോദിച്ചു "ഇല്ല, ഞാൻ നീ വീട്ടിൽ ഉണ്ടോ എന്ന് അറിയാൻ വിളിച്ചതാ "അവൻ പറഞ്ഞു "oh ഞാൻ വീട്ടിൽ ഉണ്ട്, അത് അറിഞ്ഞല്ലോ വെച്ചിട്ട് പോ "
അതും പറഞ്ഞു അവൾ phone cut ആക്കി.

"എത്ര അകറ്റാൻ ശ്രമിച്ചിട്ടും എന്തിനാ വീണ്ടും തിരികെ വഴിന്നേ?"അവൾ ആരോട്ടില്ലാതെ ചോദിച്ചു, അവൾ ബെഡിൽ നിന്നും എണീച്ചു നല്ല വേദന, അവൾ വാഷിംറൂമിലോട്ട് നടന്നു, ഇന്ന് കുറച്ചു കഴിഞ്ഞു ഓഫീസിൽ പോകാം എന്ന് വിചാരിച്ചു അവൾ വിനക്ക് message അയച്ചു, ഹാഫ് day വന്ന മതി എന്ന്
അവൾ fresh ആയി താഴേക്ക് ചെന്ന്, Taksh breakfast കഴിക്കുന്നു.

അവൾ അവനെ നോക്കി ചിരിച്ചു "ഗുഡ് morning ഹര!"അവൾ പറഞ്ഞു "മ്മ് ഗുഡ് morning "അവൻ പറഞ്ഞെന്ന് വരുത്തി, അവന്റെ ആ ഉത്തരത്തിൽ അവൾ നെറ്റിച്ചുളിച്ചു "എന്താ ഹര എന്തെങ്കിലും കുഴപ്പം ഉണ്ടോ?"അവൾ ചോദിച്ചു "എനിക്ക് ചിലപ്പോൾ കുഴപ്പം ഒക്കെ കാണും, പക്ഷെ അത് ഇല്ല എന്ന് പറഞ്ഞു മാറി നടക്കുന്നില്ല ഞാൻ "നീ എന്താ പറയുന്നേ ഹര?!"അവന്റെ എന്തോ വെച്ചുള്ള വാർത്തമാനത്തിൽ അവൾ ചോദിച്ചു "മ്മ് ചേച്ചിക്ക് ഇത്രയെ ഉണ്ടായിരുന്നു , ഒരു രാത്രി കൊണ്ട് എല്ലാം മറന്നു, പക്ഷെ ഞങ്ങൾക്ക് അത് മറക്കാൻ പറ്റില്ല "അവൻ പറഞ്ഞു "നീ ചുമ്മാ കാര്യം അറിയാതെ പറയരുത് "അവൾ പറഞ്ഞു "കാര്യം അറിഞുടെങ്കിൽ കാര്യം പറഞ്ഞു തരണം!!"അവൻ ദേഷ്യത്തോടെ കൈകൾ Tableil അടിച്ചു കൊണ്ട് എണീച്ചു
, അത് കാണെ അവക്കും ദേഷ്യം വന്നു "നിന്റടുത് തത്കാലം ഞാൻ പറയാൻ ഉദ്ദേശിക്കുന്നില്ല!!"അവളും ദേഷ്യത്തോടെ തന്നെ പറഞ്ഞു, അവർ രണ്ട്പേരും ദേഷ്യത്തോടെ നോക്കി നിന്നു.

"എന്തുവാ ഇത് രാവിലെ തന്നെ തുടങ്ങിയോ രണ്ടെണ്ണവും?"അവരുടെ അമ്മ കേറി ചെന്ന് ചോദിച്ചു "അമ്മ ഇതിൽ ഇടപെടേണ്ട "Taksh പറഞ്ഞു "അത് പറയാൻ നീ ആരു?"നയന ചോദിച്ചു, അവൻ പല്ലുരച്ചു അവളെ നോക്കി അവൾ അവനെ തന്നെ നോക്കി നിന്നു "തിന്നിട്ട് പോവാൻ നോക്ക്"അതും പറഞ്ഞു അവൾ കിച്ചണിലോട്ട് പോയി അവരുടെ അമ്മ ഇരുവരെയും നോക്കി, ഇങ്ങനത്തെ ഒരു അടി ആദ്യമായാണ്. കുറച്ചു കഴിഞ്ഞിട്ടും മാറില്ലേൽ ഇടപെടാം എന്നും പറഞ്ഞു അവർ കിച്ചനിലോട്ട് കേറി പോയി, Taksh കൈ കഴുകി, car എടുത്തു പോയി.

അവർക്കായി...Where stories live. Discover now