🇹 🇴 🇹 🇭 🇪 🇵 🇦 🇸 🇹 ....
🎼 🎻🦚അലൈപ്പായുതേ കണ്ണാ ....
എൻ മനം അലൈപ്പായുതേ ......
ഉൻ ആനന്ദ മോഗന വേണു ഗാനമതിൽ....
അലൈപ്പായുതേ.....കണ്ണാ ആാാാ.....🦚🎻🎼
പയ്യേ വീശുന്ന ഇളം കാറ്റും🍃🌿🍃..... അതി മാധുര്യമുള്ള ആ സ്വരവും.... ചിലങ്കയുടെയും, വയലിന്റെയും താളവും....സ്വർഗ്ഗത്തിന്റെ കവാടം തുറന്നോ?? ശ്രോതങ്ങൾക്ക് അത്രയും കുളിർമ പകരുന്ന ആലാപനങ്ങൾ.....
"Didi!!"
വെണ്ണ ഉരുകുന്ന പോലെ നേർമയുള്ള സ്വരം.....പെട്ടന്ന് ആ ഗീതം നിന്നു, ആ മാധുര്യ പൂമുഖത്തോട്ട് നോക്കി
"വാവേ!!!"
അവൾ വിളിച്ചോണ്ട് അങ്കണത്തോട്ട് ഇറങ്ങി...
അപ്പോഴേക്കും ആ പെൺകുട്ടി അവളുടെ അടുത്തോട്ടു ഓടി എത്തിയിരിന്നു....."Missed You didi!!"
അവളെ മുറുകെ പുണർന്നു കൊണ്ടവൾ പുലമ്പി....
"വാവേ?! ശിവ! നീ എങ്ങനെ ഇവിടെ? ഒരു വാക്ക് പറഞ്ഞില്ലാലോ 🥺"
അവളുടെ മുഖത്തെ താലോലിച്ചു പറഞ്ഞു
"അറിയിച്ചിട്ട് വന്ന അത് surprise ആവില്ലലോ എന്റെ ചേച്ചിക്കൊച്ചേ 😚 ഏട്ടനെ കിട്ടിയപ്പോ ബോധവും പോയോ🤭?? "
അവൾ കവിളിൽ പിച്ചി കൊണ്ട് ചോദിച്ചു
"ആഹ് നന്ദു!!! നീ പറഞ്ഞില്ലല്ലോടി😦??!"
പൂമുഖത്ത് നിന്നും ഒരുവൻ ഇറങ്ങി ചോദിച്ചു...
"ആഹ് കെട്ട്യോനും കണക്കാ കെട്ട്യോളും കണക്കാ 🫡"
അവൾ പിറുപിറുത്തു.
"madam, luggage? "
Taxi ഡ്രൈവർ അവളുടെ luggage എടുത്ത് പുറത്ത് വെച്ച് ചോദിച്ചു."Ah vaha par rako ji..."
അവൾ അയാളുടെ അടുത്തോട്ടു നടന്ന് പറഞ്ഞു
അയാൾ അവളെ വീക്ഷിച്ചു നോക്കി
STAI LEGGENDO
അവർക്കായി...
FanfictionNamjin<333 മലയാളം,English&Manglish. അവർക്കായി - Collection of Love. Namjin Short Stories. By Me. Photo credits :Pinterest. Based on pure imagination