💜ആമ്പൽപ്പൂക്കൾ -10💜

178 17 35
                                    

Vihaan Vishnu VarmaNeurologist29

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Vihaan Vishnu Varma
Neurologist
29

Chechi udheshichathe nthaanannu enikk ippozhum oru pidiyilla 😅pakshe oru naal njan pidikkum. Just wait😌😄

(Shivanya ജാനു ഒക്കെ epiloguil കാണുന്നതായിരിക്കും 😉)

          🪷🪷ആമ്പൽപ്പൂക്കൾ 🪷🪷

"വി... Vihaan..."അവൾ വിളിച്ചു... അവൻ തിരിഞ്ഞു നോക്കി...
ഒരു നിമഷം അവളുടെ ശ്വാസം നിലച്ചു... കാണുന്നത് വിശ്വസിക്കാനാവാതെ അവൾ നിന്നു

"വിച്ചു ഏട്ടൻ..."അവളുടെ അധരങ്ങൾ മൊഴിഞ്ഞു...

അവനും അവളെ കാണുന്നതിൽ ഒരു അത്ഭുതം കലർന്നിരുന്നു...

"നന്ദുട്ടീ..."അവൻ പറഞ്ഞു

അവൾക്ക് പെട്ടന്നു സമയം നിലച്ചത് പോലെ തോന്നി... തന്റെ മുന്നിൽ നിൽക്കുന്നവൻ.. Vihaan.... അല്ല വിച്ചു.. അവൾ ചെന്നൈയിൽ കണ്ട് മുട്ടിയ വിച്ചു ഏട്ടൻ.... അവൻ തന്നെയോ ഇത്??.

"Vihaan...?"അവൾ ചോദിച്ചു "Mmm."അവൻ മൂളി, "Vishnu?"അവൾ ചോദിച്ചു, കണ്ണിൽ കണ്ണീർ നിറഞ്ഞു.. അവൻ അവളുടെ മുഖം കൈ കുമ്പിളിൽ എടുത്തു
"ഞാൻ തന്നെയാ നന്ദു... നിന്റെ വിച്ചൂവേട്ടൻ...!"അവൻ പറഞ്ഞു അവന്റെ കണ്ണും നിറഞ്ഞിരുന്നു.. സങ്കടത്തിന്റെ അടയാളത്തിൽ അവന്റെ സ്വരം പതിഞ്ഞിരുന്നു....

"എന്റെ വിച്ചുവേട്ടൻ? എന്റെ?"അവൾ അവന്റെ കൈകൾ തട്ടി മാറ്റി ദയനീയമായി ചോദിച്ചു.. "നന്ദു."അവൻ നിസ്സഹായതയോടെ അവളെ നോക്കി "എന്തിനാ??"അവൾ ചോദിച്ചു...
   "എന്തിനാ എന്നോട് കള്ളം പറഞ്ഞത്? എന്തിനാ എന്നെ കളിപ്പിച്ചത്?" .

"ഞാ -ഞാൻ അറിഞ്ഞല്ല.... ഞാൻ മനഃപൂർവം അല്ല നന്ദ..."അവൻ  അവളുടെ കൈകൾ തന്റേതുമായി എടുത്ത് കൂപ്പി യാജനയോടെ പറഞ്ഞു "പിന്നെ -പിന്നെ എന്തിനാ?"അവൾ ചോദിച്ചു

അവർക്കായി...Where stories live. Discover now