💜ആമ്പൽപ്പൂക്കൾ-11💜

195 20 13
                                    


Not proofread
Enjoy😉
______________________________________

അവള്ളില്ലാതെ ഞാനില്ല
എന്നെന്റെ പെണ്ണിന്റെ കാതിൽ നീ
ചൊല്ലുമോ?
പരിഭവം പറയുമോ.....???

ശിവയും ദേവനും ബ്രഹ്മയാഗ്നിയിലേക്കുള്ള യാത്ര തുടങ്ങി... മനസ്സിൽ പല ചിന്തകളും അലട്ടി..... പക്ഷെ ശിവന്യയുടെ ഉള്ളിൽ എന്താണ് എന്ന് അറിഞ്ഞപ്പോൾ ചെറിയ ഒരു ആശ്വാസം തോന്നി.... ചേച്ചിക്ക് തന്നോട് ഒരു ദേഷ്യവമോ വെറുപ്പോ ഇല്ലന്ന് അറിഞ്ഞതിൽ അവൾക്ക് ഒരു ഭാരം എടുത്ത് മാറ്റിയ കണക്കാണ് തോന്നിയത്......

ഇനി ജിത്തുവിനെ കാണുന്നത് അതൊരു വലിയ കടമ്പ തന്നെയാണ്....അത് കടക്കുവാൻ അവൾക്ക് മനോധൈര്യം തരണമെന്ന് ക്ഷേത്രത്തിൽ കേറി മഹാദേവനോടും മാദുർഗയോടും പ്രാർത്ഥിച്ചിട്ടാണ് അവൾ ശ്രീകാര്യം വിട്ടത്......

        💜💜ആമ്പൽപ്പൂക്കൾ 💜💜

ആ compass മാളികയിലോട്ട് പ്രേവേശിച്ചതും..... കാവിൽ കൂവളത്തിന്റെ വർഷം പതിച്ചു.... കാറ്റടിച്ചിട്ടും തിരിനാളം അണഞ്ഞില്ല പക്ഷെ ഒന്നും കൂടി ശക്തി പ്രാപിച്ചോ???

"ആഹാ.... നന്ദേ!!!" "മോളെ...."

ലക്ഷ്മിയമ്മയും മീനമ്മയും വേണച്ഛനും കൃഷ്ണച്ഛനും പൂമുഖത്തോട്ട് ഇറങ്ങി....

"എൻറെ കുട്ടി ആകെ ക്ഷീണിച്ചു...." -ലച്ചു'അമ്മ
"അതെന്താ ചേട്ടത്തി അങ്ങനെ ഒരു talk? ഞാൻ അവളെ അവിടെ കൊണ്ട് പട്ടിണിക്ക് ഇടുവായിരുന്നോ??"-ദേവൻ
"അത് അല്ലടാ മുഖം നോക്കിയേ മോൾടെ.... പൂർണചദ്രനെ പോലെ ഉദിച്ചു നിന്നതാ ഇപ്പൊ ആകെ വാടി...."
" ഓ ചന്ദിരനും നിലാവും.... നിങ്ങൾ അകത്തോട്ടു കേറൂ,പോയി fresh ആകു "Krishna പറഞ്ഞു.

"അല്ല അപ്പൂട്ടനും കുഞ്ഞേച്ചിയും ഒന്നും ഇല്ലേ?"അകത്തോട്ടു കേറുന്നതിന്റെ ഇടയിൽ അവൾ അവരുടെ പൊടി കാണാത്തത് കൊണ്ട് ചോദിച്ചു

"ഇല്ല.. നീ വരുന്നു എന്ന് പറഞ്ഞില്ല ഇല്ലേൽ എല്ല്ലാരും ഇവിടെ കാണും, surprise ആകട്ടെ എന്ന് വെച്ചു " വേണു പറഞ്ഞു....

"ഓ..." "ഞങ്ങൾ fresh ആയിട്ട് വരാം ലെച്ചുമ്മ, special ഉണ്ട് അല്ലെ?!"അവൾ ചിരിച്ചോണ്ട് കോണികൽ കേറി...

അവർക്കായി...Where stories live. Discover now