💜ആമ്പൽപ്പൂക്കൾ-2💜

363 24 6
                                    

Mistakes see, you close your eyes and walk.
Not proofread

____________________________________
വീട്ടിൽ നിന്നും അവർ നാല് പേരും ഇറങ്ങി, അവിടേം ഇവിടേം ആയി ജോലിക്കാർ പണി എടുക്കുന്നുണ്ടായിയിരുന്നു, കൊട്ടാര മുറ്റത്ത് വലിയ പന്തൽ ഒക്കെ കെട്ടിയിരുന്നു,ബ്രഹ്മയാഗ്നി കൊട്ടാരം രണ്ടു വർഷത്തിന് മുൻപ് പുതുക്കി പണിഞ്ഞിരുന്നു മുൻപ് ഉണ്ടായിരുന്നതിനേക്കാൾ മുറ്റം ഇപ്പോൾ ഉണ്ട്.

അവർ നാലുപേർ അവരെ ചിരിച്ചുകാണിച്ചു, ചിലർ അവൾക്ക് ആശംസ നേരുന്നെയും ഉണ്ടായിരുന്നു, അവൾ അവരെ എല്ലാം ചിരിച്ചു കാണിച്ചു നന്ദി പറഞ്ഞു.

പതിയെ അവർ അമ്പലത്തിലേക്ക് നടന്നു, ഒരു കളിയും തമാശയും ആയി.അപ്പോഴും നേരം നേരെ പുലർന്നില്ല, എന്നിട്ടും അവിടെ ഇവിടെയായി സ്കൂൾ കുട്ടികൾ ഉണ്ടായിരുന്നു, ഒപ്പം അവരുടെ രക്ഷിതാക്കളും, അവർ അവരെ എല്ലാരേയും ചിരിച്ചു കാണുകയും ചെയ്തു.

"നീ എന്നാ ചേച്ചി പോന്നേ?"അച്ചു ചോദിച്ചു "മ്മ് അടുത്തൊന്നും ഞാൻ ഇവിടെ നിന്ന് പോവൂല്ല "Raya പറഞ്ഞു  "ശേ നേരത്തെ വേഗം പോവും എന്നാണല്ലോ പറഞ്ഞെ ഇപ്പൊ എന്താ മനസ്സ് മാറ്റം?"അപ്പു ചോദിച്ചു "മ്മ് ന്റെ നന്ദ പറഞ്ഞു പതിയെ പോയ മതീന്ന് "അവൾ നന്ദയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു
"നീ എന്തിനാ നന്ദേ ഇങ്ങനെ പറയാൻ പോയെ? ശേ mood പോയി "അച്ചു മുഖം മറച്ചു പറഞ്ഞു "അയിന് നിന്റെ mood ആരു നോക്കുന്നു?"Raya അവനെ പുച്ഛിച്ചു തള്ളി.

"ദേ അച്ചുവേട്ടാ, ജാനൂച്ചി,"നന്ദ അവന്റെ മുന്നിലെ ഒരു സ്ഥലം ചൂടി പറഞ്ഞു, അച്ചു മിന്നൽ വേഗത്തിൽ അങ്ങോട്ട് നോക്കി പക്ഷെ അവിടെ ജാനു പോയിട്ട്, ജാനുന്റെ പൊടി പോലും ഇല്ല,ഇവന്റെ പ്രവർത്തി കണ്ടു എല്ലാരും അവനെനോക്കി കളിയാക്കി ചിരിച്ചു "എന്താ da മോനെ അവളെ കാണാൻ പോണില്ലേ?"Raya ആക്കി ചോദിച്ചു "ഞാൻ പൊക്കോളാം, നിനക്ക് ഞാൻ വെച്ചിട്ടുണ്ട്, birthday കഴിഞ്ഞു ആവട്ടെ "അച്ചു Rayodum, നന്ദുന്റോടും പറഞ്ഞു "പാവല്ലേ അച്ചൂട്ട ഞാൻ?"
നന്ദ നിഷ്കളങ്കമായി അച്ചൂനെ soap ഇട്ടു.
"മ്മ് ഞങ്ങൾടെ മോള് പാവമാ, ഇവന ശെരി ആല്ലാത്തത് "അപ്പു നന്ദുന്റെ കയ്യും പിടിച്ചു മുന്നേ നടന്നു, നന്ദു റയുടെ കയ്യിലും പിടിച്ചത് കൊണ്ട് അവർ മൂന്നും അച്ചുന്റെ frontil ആണ്,"ആഹാ അത് കൊള്ളാലോ?"എന്നും പറഞ്ഞു അച്ചു Raya യുടെ കയ്യും പിടിച്ചു നടന്നു, അങ്ങനെ ഓരോ കൊച്ച് വാർത്തമാനവും പറഞ്ഞു അവർ നാല് പേരും നടന്നു.

അവർക്കായി...Onde histórias criam vida. Descubra agora