" കയ്യിൽ ഒതുക്കാൻ പറ്റാത്തത് എത്ര പിടിക്കാൻ ശ്രേമിച്ചാലും വഴുതി പോകും എന്നുറപ്പ് ഉള്ളത് കൊണ്ട് ഞാൻ നിന്നെ വിട്ടുകളഞ്ഞു, എനിക്ക് നിന്നോട് ഉള്ള പ്രണയം രാവും ഞാനും തമ്മിലുള്ള രഹസ്യം മാത്രം ആയി , അതിനു തെളിവുകൾ എന്റെ കണ്ണുനീരും".
"എനിക്ക് നീ ചന്ദ്രനാണ്, ഞാനോ ഒരു ആമ്പൽപ്പൂവും, പക്ഷെ നമുക്കിടയിൽ മുല്ലപ്പൂക്കൾ ഉണ്ട്, എല്ലായിടവും ചുറ്റി, മത്തു പിടിപ്പിക്കുന്ന ഗന്ധം ഉള്ള മുല്ലപ്പൂ, അപ്പോൾ ആരും എന്നേ കാണില്ല,തേടി വരില്ല,നീയും........?"
💜ആമ്പൽപ്പൂക്കൾ💜
മുല്ലപ്പൂക്കൾ വിരിഞ്ഞ ആ രാവിൽ ആമ്പൽപ്പൂ വിരിഞ്ഞില്ല, സ്വന്തം എന്ന് വിശ്വസിച്ച ഒന്നിന് വേറൊരു അവകാശി വന്നു അവർ വിട്ടുകൊടുത്തു.
ബ്രഹ്മയാഗ്നി family.
ബ്രഹ്മയാഗ്നി, തെക്കൻ കേരളം അടക്കിവാർന്ന രാജകുടുംബം, പക്ഷെ ഇപ്പോൾ അത് ചുരുങ്ങി മാണിക്യമല എന്നാ ഗ്രാമത്തിൽ ആണ് അവരുടെ വാർച്ച.
മാണിക്യമല്ല ഒരു വലിയ ഗ്രാമപ്രേദേശമാണ്, പുഴകളും പാടങ്ങളും ആവിശ്യത്തിലേറെ ഉണ്ട്,എന്നും വെച്ച് പുരോഗമനം ഒന്നും ഇല്ലാത്ത ഒരു ഗ്രാമം അല്ല, പട്ടണത്തിൽ കിട്ടാവുന്ന എല്ലാ സുഖസൗകര്യങ്ങൾ ഇവിടേം ലഭ്യമാണ്, Hospital, School, College, Super Markets, Industries..... ഒട്ടുമിക്ക കാര്യങ്ങളും അവിടെ ഉണ്ട്...ഇപ്പോൾ ബ്രഹ്മാഗ്നിയുടെ കാരണവർ ശ്രീ Shiva Shankara Gopal Menon ടെയും കുമാരി Lakshmi Rani ഉടെയും ആദ്യത്തെ കണ്മണി ശ്രീ Krishna Shankara Gopal Menon.
ഇദ്ദേഹത്തിന്റെ ഭാര്യ Mahalakshmi Ayyar ഇനും മൂന്ന് മക്കൾ ഉണ്ട്Jagath Krishna Gopal Menon
Age :28
VOUS LISEZ
അവർക്കായി...
FanfictionNamjin<333 മലയാളം,English&Manglish. അവർക്കായി - Collection of Love. Namjin Short Stories. By Me. Photo credits :Pinterest. Based on pure imagination