Namjin<333
മലയാളം,English&Manglish.
അവർക്കായി - Collection of Love.
Namjin Short Stories.
By Me.
Photo credits :Pinterest.
Based on pure imagination
"നല്ല കുട്ടിയ.. എന്റെ ഇക്കാക്കാന്റെ മോൾ അല്ലെ?"ഒരു ശാന്തമായ സ്വരം ഒരു ഫോട്ടോയിൽ നോക്കി ഇരിക്കെ പറഞ്ഞു, സ്വരത്തിൽ എവിടെയോ നഷ്ട്ടവും കുറ്റബോധവും ഇടകലർന്നിരുന്നു "നിങ്ങൾ എന്താ ഉമ്മ ഇക്കാക്കാനെ Child മാര്യേജിനു അകത്താക്കാൻ നോക്ക? കണ്ടാല്ലേ അറിയാം പ്ലസ് one ഓ പ്ലസ് two ഓ ആണെന്ന് "അവരുടെ അടുത്തിരുന പെൺകുട്ടി ചോദിച്ചു "ഒന്ന് പോയെ Zaira നീയ്, നിന്റെ അതെ പ്രായമാ എന്റെ മോൾക്ക്, പക്ഷെ എനിക്ക് കാണാൻ കൂടി കഴിഞ്ഞില്ല "അവർ പറഞ്ഞു കണ്ണുകളിൽ നീർതിളക്കം തെളിഞ്ഞു അത് കാണെ അവളുടെ മകളുടെ ഉള്ളിലും ഒരു വിങ്ങൽ വീണു "ഇത്ര കൊതി ആയിരുന്നേൽ എന്തിന്നാ അകന്ന് നിന്നെ? വാപ്പാക്ക് കാണേണ്ണമെങ്കിൽ വരില്ലായിരുന്നോ?"ആ പെൺകുട്ടി ചോദിച്ചു "കുറേ വേദനിപ്പിച്ചു എന്റെ ഇക്കാക്കാനെ എല്ലാരും, എനിക്ക് കൂടെ നിൽക്കാൻ കൂടി കഴിഞ്ഞില്ല, ഇക്കാക്കാനെ കാട്ടി കുറേ വേദനിച്ചത് ഇത്ത ആയിരുന്നു, കുറേ പറഞ്ഞു, ഉമ്മ ഇത്താനെ, പാവം എല്ലാം കേട്ട് നിന്നെ ഉള്ളു,, ഒരു പക്ഷെ ഇക്കാക്ക പോയത് തന്നെ ആണ് നല്ലത്, സന്തോഷത്തോടെ ജീവിക്കാൻ കഴിഞ്ഞല്ലോ "അവർ ചെറുപുഞ്ചിരിയാൽ വാക്കുകൾ ഒതുക്കി "അപ്പൊ വാപ്പ ഒരു കുറ്റവും ചെയ്തില്ലേ?"ആ കുട്ടി ആശ്ചര്യത്തോടെ ചോദിച്ചു "ഇല്ല, എന്നും എന്റെ ഇക്ക നല്ലത് മാത്രേ ചെയ്തിട്ടുള്ളു, പക്ഷെ അവർക്ക് ആർക്കും അത് മനസിലായില്ല " അവർ പറഞ്ഞു "ഇവള്ടെ പേരെന്താ?"Zaira ചോദിച്ചു "Hazima!..,എന്റെ ഇക്കാന്റെ ചെല്ലകുട്ടി!! "അവർ ചിരിയാലെ പറഞ്ഞു "അല്ല നിങ്ങൾ ഈ ബന്ധവും കൊണ്ട് ചെന്ന അവർ സമ്മതിക്കുമെന്ന് എന്താ ഉറപ്പ്?? അല്ല ഇക്ക ഇതിനു സമ്മതിക്കുമെന്ന് എന്താ ഉറപ്പ്???"വീണ്ടും സംശയം "ഓൻ സമ്മതിക്കും,ഓനായി ഒരു പെണ്ണ് വിധിച്ചിട്ടുണ്ടെങ്കിൽ, അത് എന്റെ ഹാസു തന്നെ ആണ് "അവർ നിശ്ചയത്തോടെ പറഞ്ഞു "അപ്പൊ അവർ സമ്മതിച്ചില്ലല്ലോ,ഇക്ക ബ്രഹ്മചാരി ആകോ?" "ചിലപ്പോൾ " "ഏഹ്?? " " നീ പോയി പഠിക്കാൻ നോക്ക്, ഇതിനൊക്കെ ഉള്ള വഴി എന്റെ കയ്യിൽ ഉണ്ട് "
Ishk Wala Love💞❣️💞
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.