💜ആമ്പൽപ്പൂക്കൾ-8💜

139 18 37
                                    

എന്നെ ഒന്നും ചെയ്യരുത്🙃...

____________________________

Mangalyam Tantunanena Mangalyam
Mamajivana Hetuna Mangalyam
Tantunanena Mangalyam Mamajivana Hetuna

"ടും ടും!!!" കതകിൽ ആരോ തട്ടി കൊണ്ട് ഇരുന്നു പക്ഷെ ഒരു പ്രതികരണവും ഇല്ലായിരുന്നു.... ലക്ഷ്മി അമ്മ കതക് തുറന്ന് നോക്കിയാപ്പോൾ, ഒന്ന് സ്തംഭിച്ചു പോയി "ഇതിങ്ങളുടെ തലയും വാലും എന്തിയെ???"മീനമഃ ചോദിച്ചു
"ആഹ്???" അവർ ആലോചിച്ചു...
"ഡാ അച്ചു, raya നന്ദ, അപ്പു എണീക്കെഡാ!!"ലക്ഷ്മി അമ്മ വിളിച്ചു "ഇന്നലെ പോയപ്പോഴേ തോന്നി ഇന്ന് ഇങ്ങനെയേ ആവു എന്ന്"" "ആഹ് കല്യാണം haldi കഴിഞ്ഞു ഒരു ദിവസം ആയിട്ട് വെച്ച മതി ആയിരുന്നു... ഇവരെ എങ്ങനെ ഇവിടുന്ന് പോക്കും ..." മീനമഃ ചോദിച്ചു "ആഹ് വഴി ഉണ്ട്, മറ്റു രണ്ടവന്മാരെ പോയി എണീപ്പിക്കാം... എന്നിട്ട് പറഞ്ഞു വിടാം...."മീനമഃ പറഞ്ഞു ഏട്ടത്തിയെയും വിളിച്ചോണ്ട് പോയി.....

🥀🪷ആമ്പൽപ്പൂക്കൾ 🪷🥀

"എന്നാലും ഇങ്ങനെ ഞങ്ങളോട് ചെയ്യല്ലായിരുന്നു..."അപ്പു കുളത്തിൽ ഒന്ന് മുങ്ങി പൊങ്ങിയിട്ട് പറഞ്ഞു "അതെ ഒന്ന് എണീച്ചില്ല എന്ന് വെച്ച് ഗുണ്ടകളെ അയക്കുകയാ വേണ്ടത്???"നന്ദ ചോദിച്ചു, അവിടെ സൈഡിൽ ഇരുന്ന Yaksh അവളെ നോക്കി കണ്ണുരുട്ടി "ആഹ് ഞാൻ ഈ വെളുപ്പാൻ കാലത്ത് എണീച്ചിട്ട് നിങ്ങൾ അങ്ങനെ ഇപ്പൊ ഉറങ്ങണ്ട..." "എന്തുവാ കുഞ്ഞേട്ടാ ഒന്നൂല്ലെങ്കിൽ ഞങ്ങൾ നിങ്ങടെ അനിയനും അനിയത്തിയും അല്ലെടോ???"Raya ചോദിച്ചു "ഉറക്കത്തിന്റെ കാര്യത്തിൽ no compromise "Yaksh പറഞ്ഞു എന്നും പറഞ്ഞു അവൻ കുളപുരയിലോട്ട് കേറി പോയി "ഇങ്ങേരെ കൂടെ അങ്ങു കെട്ടിച്ചു വിടണം ആയിരുന്നു..."അപ്പു ആലോചനയോടെ പറഞ്ഞു
"അതെ ഇതുവരെയും തീർന്നില്ലേ???"Jagath എവിടെന്നോ വന്നു ചോദിച്ചു "ചെയ്യുവല്ലേ???!" അവർ നാല് പേരും നീരസത്തോടെ ചോദിച്ചു, അവൻ ഒന്ന് ചിരിച്ചിട്ട്, ശിവയെ നോക്കി, അവൾ ആണേ അവനെ നോക്കാതെ വെള്ളത്തിൽ കയ്യും ഇട്ട് കളിക്കുന്നു.....
"മ്മ് വേഗം വാ..."അവൻ അതും പറഞ്ഞു പോയി....

🥀🪷ആമ്പൽപ്പൂക്കൾ 🪷🥀

🥀🪷ആമ്പൽപ്പൂക്കൾ 🪷🥀

¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.
അവർക്കായി...Donde viven las historias. Descúbrelo ahora