12💫 ( ᭙ꫀᦔᦔ𝓲ꪀᧁ ρ-2 )

326 49 89
                                    

അന്ന വേണിയേം കൂട്ടി  താഴേക്കു വന്നു...

Rex റയനെയും...

അലക്സ്‌ : മക്കൾ ഒരുമിച്ച്  വെല്യച്ഛനും  ആന്റി

മാർക്കും ദക്ഷിണ കൊടുക്കണം...  സമയം ആകാറായി

വേഗം...

അലക്സ്‌ നിർദ്ദേശപ്രകാരം ഇരുവരും എല്ലാവരുടേം

അനുഗ്രഹം വാങ്ങി... ഹാളിൽ ലേക്ക് പോയി...

@ഹാൾ

വധുവാരൻ മാർ ദാ എങ്ങോട് ഇരുന്നോളൂ...

ഇരുവരും തിരുമേനി പറഞ്ഞ ഇടത് ചെന്നിരുന്നു...

ബാക്കി എല്ലാരും ആ ഹാളിൽ തന്നെ ഉണ്ടായിരുന്നു...

Rex : ഇങ്ങനെ മസിൽ പിടിച്ചു ഇരിക്കാതെ റിലാക്

അക്...

റയാൻ : 🥲

അപ്പൻ : മോളെ ജിയാ...



അപ്പൻ : മോളെ ജിയാ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.





ജിയാ : എന്താ അപ്പ...

അപ്പൻ : മോളെ വേണിക് കൊടുക്കാൻ ഉള്ള പുടവ

എടുത്തിട്ട് വാ

ജിയാ : ശെരി അപ്പ... അത് റൂമിലാണ്...

അപ്പൻ : എന്ന എടുത്തിട്ട് വാ...

ജിയാ അവിടന്നു പോയി...

ജേക്കബ് (അങ്കിൾ ) : അലക്സെ ഞാൻ ഇപ്പോഴും

ചോയ്ക എബിൻ വേണ്ടി ഒന്നു

അലോയിച്ചാലോ...


അലക്സ്‌ : നോകാം... അവൾക് കല്യാണം വേണ്ട എൻ

പറഞ്ഞിട്ട് ഒരേ നിൽപ് എല്ലാർന്നോ... അതിനു ഇപ്പോ

ഒരു അഴിവ് ഉണ്ട്... അവന്റെ ഡീറ്റെയിൽസ് ഞാൻ

💫🆂︎🅴︎🅲︎🅾︎🅽︎🅳︎💥 🅲︎🅷︎🅰︎🅽︎🅲︎🅴︎💫Where stories live. Discover now