1💫

766 45 37
                                    

ഒരു രണ്ടു വർഷം പിന്നോട്ട് പോകണം....

എന്റെ കഥ തുടങ്ങുന്നത് ദേ... ഇവിടെ നിന്നാണ്...

കല്പത്തിലെ അഗ്രഹാരം

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


കല്പത്തിലെ അഗ്രഹാരം...

ഞാൻ ജനിച്ചു വളർന്ന എന്റെ  അഗ്രഹാരം...

വെല്യ സമ്പന്ന കുടുംബം ഒന്നും അല്ല... എന്റേത്

എന്നാലും സ്നേഹം കൊണ്ടു ഞങ്ങൾ സമ്പനാർ

തന്നെ ആണ്...

സൂര്യൻ ഉതിക്കും മുന്നേ എല്ലാവരും വീട്ടു മുറ്റത്...

മത്സരിച്ചാണ് കോലം ഇടുന്നത്...

എന്നാൽ എനിക്ക് വെല്യ താല്പര്യം ഇല്ല... ആയോ...

കോലം ഇടുന്നതിൽ അലട്ടോ... രാവിലെ

എഴുനേൽക്കണ്ടേ... അതുകൊണ്ടാ...

രാവിലെ എന്നെ വിളിച്ചു വിളിച്ചു മടുത്തിട്ടാ...

അമ്മ കോലം ഇടാൻ പോയത്...

എന്നും രാവിലെ സൂര്യകിരണങ്ങൾ എൻെറ മുഖത്തെ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

എന്നും രാവിലെ സൂര്യകിരണങ്ങൾ എൻെറ മുഖത്തെ

ചുമ്പിക്കാതെ ഞാൻ എന്റെ കട്ടിലിൽ നിന്നും

എഴുനേൽക്കാറില്ല....

🙈

...... : വേണി...... സമയം ആയിടിച്ചു... കീഴെ വാ...

💫🆂︎🅴︎🅲︎🅾︎🅽︎🅳︎💥 🅲︎🅷︎🅰︎🅽︎🅲︎🅴︎💫Where stories live. Discover now