13💫 𝖜𝖊𝖉𝖉𝖎𝖓𝖌 𝖕-3

459 47 62
                                    

അന്ന : ഇയാളോ 😳

വന്ന ആൾ അവളെ നോക്കി ശേഷം വേണിയുടേം

റയാൻന്റേം അടുത്തേക് ആയി വന്നു...

വേണിക് വന്ന ആളിനെ ഓടി പോയി കെട്ടിപിടിക്കണം

എന്നുണ്ട് പക്ഷെ നടക്കില്ലാലോ...

ജിയക് ആളിനെ മനസിലായി...

അന്ന & rex & റയാൻ : 😦😦😦 ഇതാരാ...

അലക്സ്‌ : മോളെ നിന്റെ മനസ് ഈ അപ്പനും നിന്റെ

ഈ ഏട്ടനും കാണാതെ ഇരിക്കാൻ പറ്റും എന്ന്

തോന്നുണ്ടോ?...

വേണി : ❣️❣️❣️ ശിവ....

.
.
.
.
.

.
.
.
.
.
.

.
.
.

.
.
.

.

( ഇതാണോ നിങ്ങൾ മനസ്സിൽ കണ്ട ശിവ 🙈 അത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

( ഇതാണോ നിങ്ങൾ മനസ്സിൽ കണ്ട ശിവ 🙈 അത്

ഒന്നു comment ചെയ്യണേ 😌 )

അവൾ അവന്റെ അടുക്കൽ ചെന്നു ശേഷം അവനെ

കെട്ടിപിടിച് കരയാൻ തുടങ്ങി...

ശിവ : ആയെ എന്റെ കുട്ടി കരയുവാനോ...

വേണി : ശിവ 😭

ശിവ : എത്തിക്കടി ഇപ്പടി അഴറെ...

അധ നാൻ വന്ദിറ്റെലെ... അപ്രോം എത്തിക് നീ...

മുതലേ അഴ നിർത് മാ... സൊന്ന കേള്...

വേണി : 😌 റൊമ്പ സന്തോഷം ആയിടിച്ചു എനക് ❣️

അന്ന : അപ്പോ ഇതാണോ ശിവ...

ജിയാ : അതെ...

അന്ന : ചേച്ചി നിനക്ക് നേരത്തെ മനസിലായോ...

ജിയാ : അഹ് അവൾ വിളിക്കുമ്പോ ഒകായ്‌ ഞങ്ങൾ

സംസാരിക്കാറുണ്ട്... നീ പലപ്പോഴും ഉണ്ടാക്കാറില്ലലോ

💫🆂︎🅴︎🅲︎🅾︎🅽︎🅳︎💥 🅲︎🅷︎🅰︎🅽︎🅲︎🅴︎💫Where stories live. Discover now