@ആഗ്രഹാരം
അമ്മ : എന്നാലും അവൾ ഇങ്ങനെ നമ്മളെ
ശിക്ഷിക്കും എന്നു കരുതിയില്ല😭.... ഇതിനും മാത്രം
നമ്മൾ എന്ത് തെറ്റാ നമ്മുടെ മക്കളോട് നാൾ ഇതുവരെ
ചെയ്തിട്ടുള്ളത്...😭കടവുളേ 😭😭😭
അപ്പ : നീ ശിവയോട് ഇതൊന്നും പറയാൻ നിൽക്കണ്ട...
അവൻ എങ്കിലും സമാധാനത്തോടെ കുറച്ചു ദിവസം
ഇരിക്കട്ടെ...😔
അമ്മ : എന്നാലും അർഡ കൂടെ ആണ് അവൾ
പോയത്...😭😭😭
അപ്പ : നീ അഴത്തെ... മക്കളെ അളവിൽ അധികം
സ്നേഹിച്ചതിന്റെ കുഴപ്പം ആണ്... എല്ലാം 😪 അന്നേ
എല്ലാരും പറഞ്ഞതാ...
അമ്മ : എനിക്ക് ഇതൊന്നും കണ്ടും kettum ജീവിക്കാൻ
വയ്യാ 😭
Timeskips
**********Next day morning
അന്ന : അതെ തന്നിക് കുറച്ചു ദിവസം കഴിഞ്ഞ് പോയ
മതിയിലെ...
വേണി : വീട്ടിൽ അപ്പയും അമ്മാവും... ടെൻഷൻ
ആയിരിക്കും എന്നെ കാണാത്ത കൊണ്ട്...
ഒരീസം ഞാൻ ശിവയേം കൊണ്ട് വരാം...
അന്ന : 🥰🙈
ജിയാ : അന്ന് വരുമ്പോ കുറെ ദിവസം നില്കാൻ
വരണം കേട്ടോ...
അലക്സ് : അഹ് മോൾ റെഡി ആയോ...
വേണി : മ്...🥰
അലക്സ് : എന്ന പോകാം... ☹️
വേണി : എന്തുപറ്റി അപ്പന്റെ മുഖം vaadiyalo...
അലക്സ് : അഹ് മോൾ പോകുന്നു എൻ പറയുമ്പോ
ഒരു വിഷമം...
വേണി : ഞാൻ വരും... 🫂
റയാൻ റെഡി ആയി താഴെ വന്നു...
അലക്സ് : നീ ഇറങ്ങുവായോ...
റയാൻ : അഹ്...
അല്ല നിങ്ങളും ഇറങ്ങിയോ...
അലക്സ് : അഹ്.... എന്ന വാ മോളെ...
വേണി : മ്...
ഇറങ്ങാൻ നേരം വേണി റയന്റെ അടുത്ത് വന്നു...
YOU ARE READING
💫🆂︎🅴︎🅲︎🅾︎🅽︎🅳︎💥 🅲︎🅷︎🅰︎🅽︎🅲︎🅴︎💫
Romance......! : മതിയായില്ലേ ഇങ്ങനെ ഒതുങ്ങി കൂടി... നിനക്ക് പഴേ പോലെ ആയിക്കൂടെ... ***** : ആഗ്രഹം ഉണ്ട്... പക്ഷെ എന്നെ കൊണ്ട് കഴിയുനില്ല... ......! : ഇങ്ങനെ ഒരാൾക്കു വേണ്ടി നീ നിന്റെ സ്വപ്നങ്ങളെ നഷ്ടം ആകണോ? ***** : എനിക്ക് അതിലും വലുത് ഇന് ആ മനുഷ്യൻ ആണ്...