11💫( ᭙ꫀᦔᦔ𝓲ꪀᧁ p-1 )

342 40 73
                                    

Rex റൂമിലേക്കു ചെല്ലുമ്പോ റയാൻ ബാൽക്കണിൽ

നിൽക്കുന്നത് കണ്ട് അവനും അങ്ങോട്ട് പോയി...

Rex : എന്താ ഇച്ച പതിവില്ലാതെ ഇങ്ങനെ ഒരു നിൽപ്...

റയാൻ അവനെ നോക്കി ഒന്നു ചിരിച്ചു...

Rex : ഈ ചിരിയിൽ എന്തോ ഉണ്ടാലോ...

ഇത് നിരാശ ആണോ നിസ്സഹായത ആണോ...

ഏതാ ഭാവം... 🤔

റയാൻ : രണ്ടും ( ഒരു ചിരിയോടെ പറഞ്ഞു )

Rex : എന്റെ ഇച്ചായ... കാര്യം ശെരി ആണ് ഇച്ചായന്റെ

ഇഷ്ടത്തിന് അല്ല ഇങ്ങനെ ഒരു കല്യാണം... പക്ഷെ

അതുപോലെ അല്ലെ വേണിക്കും

റയാൻ : എടാ എനിക്ക് അതൊന്നും ഒരു പ്രശ്നം അല്ല...

Rex : 😦 🙄 പിന്നെ നിങ്ങൾക് എന്താ പ്രശ്നം എൻറെ

ഇച്ച...

റയാൻ : അറിയില്ല...

Rex : ആഹാ ഇത് നല്ല കൂത്ത് 😬

റയാൻ : എടാ നിന്നോട് ഞാൻ അത് ഇങ്ങനെ പറഞ്ഞു

മനസിലാക്കി തരേണ്ടത്...🤦‍♂️

എടാ ഇത്രേം കാലം ഞാൻ ഒരു പെണ്ണിനെ കുറിച്ചും

ചിന്തിച്ചിട്ടില്ല... അങ്ങനെ ഉള്ളപ്പോ പെട്ടന് ഒരിദിവസം

എല്ലാം മാറ്റി മരിച്ചുകൊണ്ട് ഒരുവൾ വരുമ്പോ എനിക്ക്

ഒട്ടും അങ്ങോട്ട് അംഗീകരിക്കാൻ പറ്റുന്നില്ല...

Rex : ഇതാണ് ഇച്ചായ പറയുന്നത്... ആയിരുന്ന

കാലത്ത് ഏതേലും ഒരു പെണ്ണിനെ എങ്കിലും ലൈൻ

അടിക്കണം എൻ... ഇത്തവരെ പ്രേമിക്കാത്തതിന്റെ

എല്ലാ കുറവും നിങ്ങൾക് ഉണ്ട്...

റയാൻ : എടാ കോപ്പേ നീ കല്യാണ കാര്യത്തിന്റെ കാര്യം

പറയുമ്പോ പ്രേമ കാര്യം കൊണ്ട് വരരുത് kettooo🥴

Rex : എന്റെ ഇച്ചായ ഞാൻ ഉള്ള കാര്യം ആണ്

പറയുന്നത്... It's all about love...❤️

എല്ലാം സ്നേഹത്താൽ ഭേന്ധിക പെട്ടത് ആണ്...

അത് പല തരത്തിൽ ഉണ്ട്...

💫🆂︎🅴︎🅲︎🅾︎🅽︎🅳︎💥 🅲︎🅷︎🅰︎🅽︎🅲︎🅴︎💫Where stories live. Discover now