10💫

390 46 54
                                    

അന്ന : എന്റെ കർത്താവേ ഏതു നേരത്ത് ആണാവോ

എനിക്ക് ഇതൊക്കെ വലിച്ചു വാരി ഇടാൻ തോന്നിയത്

🤦🏻‍♀️

Jiya : നിന്നു സെന്റി അടിക്കാതെ പോയി മടക്കി വെക്കടി

മടിച്ചി...

വേണി : 🤭

അന്ന : ☹️☹️☹️

Tiimeskips
**********

റയാൻ : എന്താ അപ്പ വിളിച്ചേ...

അപ്പൻ : എന്നെ വിശ്വസിച്ചു വന്ന കൊച്ച വേണി...

അവൾക് ഇവിടെ ഒരു കുറവും ഉണ്ടാകരുത്...

അതുമല്ല... ഇതൊരു ഇന്റർകാസറ്റ് മാര്യേജ് അല്ലെ...

അവൾക്കും ആഗ്രഹം കണിലെ അവളുടെ

മാതാപ്രേകാരം വിവാഹം കഴിക്കാൻ എന്ന്...

അതോണ്ട് 27 തിയതി രാവിലെ 7:30 ക് ആണ്...

മുഹൂർത്തം... 11:30 ക് പള്ളിയിൽ വെച്ച് kettum...

നിനക്ക് അതിൽ എതിർപ്പ് ഇല്ലാലോലെ?

റയാൻ : എല്ലാം അപ്പൻ തീരുമാനിച്ചിലെ... അതുപോലെ

നടക്കട്ടെ എനിക്ക് സമ്മതം ആണ്...

അപ്പൻ : മോനെ നിന്റെ ഇഷ്ടം ആണ് അപ്പന് വലുത്

പക്ഷെ... നീ ഈ അപ്പനെ വെറുക്കരുത്...

റയാൻ : ആയോ അപ്പൻ എന്തിനാ അങ്ങനെ പറയുന്നേ

എന്തായാലും ആരേലും കെട്ടണം... എന്ന പിന്നെ ഇവളെ

ആകാം എനിക്ക് അത്രേ ഉള്ളു...

അപ്പൻ : 🫂

Rex : ഹലോ എന്താണ് അപ്പനും മോനും കൂടി ഒരു

സ്നേഹപ്രേകടണം.

?

അപ്പൻ : അതെന്താടാ നീ അങ്ങനെ പറഞ്ഞെ...

Rex : ഞാനും ഉണ്ട് എന്നോട് ആരും ഇതുപോലെ

സ്നേഹം kanikarilaa😪

: അതിനു കൈയിലൊരിപ് കൂടി നന്നായിരിക്കണം...

Rex : 😦😦😦😦😦 അന്ന നീ... 😒

: ഓഹ് ആരാ ഈ പറയുന്നേ..... 🤣

അന്ന : ചേച്ചി 😭...

💫🆂︎🅴︎🅲︎🅾︎🅽︎🅳︎💥 🅲︎🅷︎🅰︎🅽︎🅲︎🅴︎💫Where stories live. Discover now