16💫

227 21 13
                                    

അതേസമയം ജിയയുടേം അന്നയുടേം മുറി...

പതിവ് പോലെ ജിയാ നേരത്തെ തന്നെ അവളുടെ പണി നോക്കി പോയി...

എന്നത്തെo പോലെ അന്ന അന്നയുടെ പണിയുമായും....

.
.
.

ജിയാ : വേണി ദാ ചായ അവിടെ ഉണ്ട്...

ഞാൻ പോയി ഡ്രസ്സ്‌ എടുത്ത് വെക്കട്ടെ... ഇന്നു ഉച്ചക്ക് പോകണ്ടേ...

വേണി : ഇനി എന്ന വരുന്നേ...

ജിയാ : ഞാൻ ആഗ്രഹിച്ച ജോലി അല്ലെ... അതോണ്ട് ആണ്... അല്ലാരുന്നു എങ്കിൽ ഞാൻ വേണ്ട എന് വെച്ചനെ...

ലീവ് എടുത്ത് വരാം 🫂 എന്നാനാ എന്നൊന്നും എനിക്ക് അറിയില്ല...

വേണി : എന്നാലും.... ഇത്ര പെട്ടന്...

ജിയാ : പറഞ്ഞതാ ശെരിയ... ഇനിം ഒന്നര അഴിച്ച സമയം ഉണ്ട്...

പക്ഷെ അറ്റ പറ്റ സമയത് പോയി കഴിഞ്ഞ...

ഞാൻ പെട്ടു പോകും...

ടെൻഷൻ ആകും ഇതാകുമ്പോൾ അതില്ലലോ...

ഞാൻ പോകുന്നതും സന്തോഷതോടേം അല്ലെ.... 🫂

വേണി : ☹️

ജിയാ : ഞാൻ പോയി പാക്ക് ചെയ്യട്ടെ.... നീ ചായ കൊണ്ട് കൊടുക്...

ജിയാ അവളുടെ റൂമിലേക്കു പോയി...

പതിവില്ലാതെ റൂമിൽ വെട്ടം കണ്ടു അവൾ ഒരു നിമിഷം അങ്ങനെ നിന്നു...

അവിടെ അന്ന... കണ്ണാടിടെ മുന്നിൽ നിന്നു നല്ല ഒരുകo ആണ്...

അന്ന : മുടി ഇങ്ങനെ കെട്ടണോ... അതോ ഇതുപോലെ വേണോ...

അഹ് ന്തേലും ചെയ...

🎶 പൂവുകൾ ഒളിണ്ടിരിക്കും

കാണിക്കൂട്ടം ആതിശയം...

ലാലാ ലാലാ ലാലാ....

അതിസായോം...

ലാലാ ലാലാ...

Nana... Nana....

അതിസായോം

.....

അതിസായാണ് അസൈൻഡ് പോകും

നീ എന്ധെൻ അതിസായോം 🎶

ജിയാ : എന്റെ കർത്താവേ ഞാൻ  എന്താ ഈ

കാണുന്നേ...

ഇവളുടെ കിളി പോയോ.... 😳

എന്തൊക്കെ തോന്നിവാസം ആണ് ഈ പാടി

💫🆂︎🅴︎🅲︎🅾︎🅽︎🅳︎💥 🅲︎🅷︎🅰︎🅽︎🅲︎🅴︎💫Where stories live. Discover now