14💫

482 50 62
                                    

വേണി : ആഹ്ടാ കടവുളേ... ☹️

അവ ഇങ്ങേ ഇരിപ്പാറ 🤔

വേണി ഡോർ പതിയെ തുറന്നു

അവിടെ എങ്ങും ആരേം കണ്ടില്ല...

അവൾ ആ റൂമിലേക്കു കയറി...

വേണി : എവിടെ പോയി 🤔

വേണി അവിടെ എല്ലാം അവനെ തിരഞ്ഞു പക്ഷെ എങ്ങും കണ്ടില്ല... അവർ ഫ്രഷ് ആകാൻ ബാത്‌റൂമിൽ പോയി...

അതേസമയം
*************

Rex : ഇച്ചായൻ എന്താ ഇവിടെ നിക്കണേ...

റയാൻ : എനിക്ക് എന്താ ഇവിടെ നിൽക്കാനും പാടില്ലേ...

Rex : ഞാൻ ചുമ്മാ ചോദിച്ചതാ...

റയാൻ : മ്...

Rex : ഇച്ചായൻ ഡ്രസ്സ്‌ ഒകായ്‌ മാറിയാലോ...

എങ്ങോട്ടേലും പോക്കുണ്ടോ?

റയാൻ : ഇല്ല...

Rex : പിന്നെ?

റയാൻ : ഞാൻ ഇപ്പോ ഒറ്റക് അല്ലാലോ

തോന്നുമ്പോ keri ചെന്നു ഡ്രസ്സ്‌ മാറി വരാൻ.. കൂടെ വേറെ ഒരാൾ കൂടി ഉണ്ട്... അവൾക് ഞാൻ ഒരു uncomfortable ഫീൽ കൊടുക്കുന്നത് സെരിയല്ല അതാ...

Rex : എന്റെ ഇച്ചായ... അത് നിങ്ങടെ ഭാര്യ ആണ്... അല്ലാതെ... അന്യ ഒന്നും അല്ല...

റയാൻ : 🤨 ഇടക് ഇടക് നീ അത് എന്നെ ഓര്മിപ്പിക്കണ്ട... എനിക്ക് അറിയാം അവൾ എന്റെ ഭാര്യ ആണ് എന്...

Rex : അഹ് നിങ്ങൾ അത് ഇടക് ഇടക് നടക്കുന്നത് കൊണ്ടും... ഫോർമൽ ആകുന്നത് കൊണ്ടും ആണ് എനിക്ക് ഇതുപോലെ ഓര്മിപ്പിക്കണ്ടി വരുന്നത്...

റയാൻ : എന്റെ പൊന്നെടാ ഞാൻ ഒന്നു സ്വസ്ഥമായി ഇവിടെ നിന്നോട്ടെ... നീ തല്കാലം എന്നെ വെറുതെ വിട്...

Timeskips
**********

അപ്പൻ : എടാ മോനെ... നീ ഒരണം കൂടി ഒഴികെ ഇന്നു അപ്പന് സന്തോഷം ഉള്ള ദിവസം ആണ്...

ശിവ : എനിക്കും... 😁

അപ്പൻ : അത് ഈ അപ്പന് അറിയട മോനെ... നീ എനിക്ക് ജനിക്കാതെ പോയ മോനാ... 😩

(
ഇവർഡ കലാപരിപാടി ഒകായ്‌ നേരത്തെ തുടങ്ങിത കേട്ടോ... ജിയാ ആണ് ഇവർക്ക് ഉള്ള ടൗച്ചിങ്‌സ് make ചെയുന്നത്... അന്ന ഇവർഡ ഒച്ച കേട്ട് താഴേക്കു വന്നു...
Rex ഉം റയാനും ഇവരുടെ ഒപ്പം ഉണ്ട്...

💫🆂︎🅴︎🅲︎🅾︎🅽︎🅳︎💥 🅲︎🅷︎🅰︎🅽︎🅲︎🅴︎💫Where stories live. Discover now