Next day
*********
വേണി രാവിലെ എഴുനേറ്റ് എല്ലാർക്കും ഉള്ള ചായ ഇട്ടു
പതിവ് പോലെ ജിയാ വേണിക് കൂട്ടായി ഉണ്ട്...
സൂര്യൻ വന്ന് ഉചിയിൽ നിന്നാലും അന്നകുട്ടി
എഴുനേൽക്കില്ല.... അറിയാലോ
🤭
ജിയാ : നീ എന്തിനാ വേണി ഇത്ര നേരത്തെ എഴുനെല്കുനെ...
ഇവിടെ ഇതൊക്കെ ചെയ്യാൻ ആൾകാർ ഉണ്ടാലോ...
വേണി : ഇപ്പോ എനിക്ക് ഇത് ശീലം ആയി...
ചേച്ചിക് അറിയാലോ... എന്റെ കഥകൾ
അമ്മാവുടെ വഴക് കേൾക്കാതെ എഴുനേൽക്കാത്ത ഞാനാ... 🤣 ഇപ്പോ ദേ ഇവിടെ ഇന്നു ചായ ഇടുന്നു...
ജിയ : 🤭🤭🤭 എന്നാലും നിന്റെ ഫസ്റ്റ് ചായ ഞാൻ മറക്കില്ല.... 🤭
വേണി : അത് ആർക്കും ഒരു അബദ്ധം പറ്റിലെ ☹️
ചേച്ചി 😭☹️...
ജിയ : ഓഹ് സോറി ടാ ഞാൻ.... അത്.... പോട്ടെ...
വേണി : ☹️
ഡോർ ബെൽ... 🛎️ അടിച്ചു...
ജിയ & വേണി : 🙄 ഈ സമയത്ത് ഇത് ആരാ...
ജിയ : വാ പോയി നോകാം...
ജിയയും വേണിയും ചെന്നു കതക് തുറന്നു....
........... : ടെടാ... സർപ്രൈസ്..... 😄🥰
ജിയ : 😦😦😦
വേണി : 🙄🙄🙄
........... : എന്താടി നീ ഇങ്ങനെ നോക്കുനെ....
ജിയ അവനെ ഓടി ചെന്നു hug ചെയ്തു...
വേണി : 😳😳😳
വേണിയുടെ ഈ നിൽപ്പും അന്ധം വിട്ടുള്ള നോട്ടം കണ്ടപ്പോൾ ആണ്... അവൻ ഇവളെ ശ്രെദ്ധിക്കുന്നത്...
..... : അല്ല ഇതാരാ?
അപ്പോഴാണ് റയാൻ ഡോർന്റെ സൈഡിന് ആളെ നോക്കുന്നത്...
റയാൻ നെ കണ്ടതും വേണി ഡോർന്റെ പിന്നീല്ക് ആയി ഒതുങ്ങി നിന്ന്...
റയാൻ (mv) : അല്ല... ഇവളെ ഇതുവരേം പോയില്ലേ...
ഇവളെ എന്തിനാ ഇവിടെ nilkune😳...
വേണി : (mv) കടവുളേ... ഇവർ എത്തിക് എന്നെ ഇപ്പടി pakire 😦😳
ജിയ : അഹ് ഇത് വേണി.... ഞാൻ പറഞ്ഞിട്ടില്ലേ...

YOU ARE READING
💫🆂︎🅴︎🅲︎🅾︎🅽︎🅳︎💥 🅲︎🅷︎🅰︎🅽︎🅲︎🅴︎💫
Romance......! : മതിയായില്ലേ ഇങ്ങനെ ഒതുങ്ങി കൂടി... നിനക്ക് പഴേ പോലെ ആയിക്കൂടെ... ***** : ആഗ്രഹം ഉണ്ട്... പക്ഷെ എന്നെ കൊണ്ട് കഴിയുനില്ല... ......! : ഇങ്ങനെ ഒരാൾക്കു വേണ്ടി നീ നിന്റെ സ്വപ്നങ്ങളെ നഷ്ടം ആകണോ? ***** : എനിക്ക് അതിലും വലുത് ഇന് ആ മനുഷ്യൻ ആണ്...