അങ്ങനെ അവരുടെ സംസാരം നീണ്ടു...
ഉറക്കം ഉണ്ണർണ റയാൻ ഫ്രഷ് ആയി താഴേക്കു വന്നു...
അവിടെ ഹാളിൽ എല്ലാരും ഉള്ളത് അവൻ ശ്രദ്ധിച്ചു...
റയാൻ (mv) : അല്ല ഈ വീട്ടിൽ ഇപ്പോ ഞാൻ ആരാ... എന്ന അവസ്ഥാ ആയാലോ...
😳
എന്നെ ആർക്കും വേണ്ടേ...
പണ്ടാരം വിശന്നിട്ട് വയ്യ...
റയാൻ അവരുടെ അടുത്തേക് ചെന്നു...
റയാൻ നെ കണ്ടതും വേണി പെട്ടന് എഴുനേറ്റ് മാറി...
അന്ന & ജിയ ഇത് കണ്ടത് ചിരി തുടങ്ങി....
അന്ന & ജിയ : 🤭🤣
റയാൻ വേണിയെ കലിപ്പിൽ തന്നെ നോക്കി...
വേണി : 😔
Rex : വേണി താൻ എന്തിനാ എഴുനേറ്റ് പോയത്...
അപ്പൻ : മോളെ നീ എന്തിനാ ഇങ്ങനെ പേടിക്കുന്നെ...
വേണി : വേണ അപ്പ... നാൻ റൂംക്ക് പൊരേ..
റയാൻ : ആരു വേണേലും എങ്ങോട്ടേലും പോട്ടെ....
എനിക്ക് വിശക്കുന്ന ആരെങ്കിലും food എടുത്ത് തരുമോ...
അവൻ അതും പറഞ്ഞു dinning ടേബിൾ പോയി ഇരുന്നു...
ജിയ പോകാൻ ഒരുങ്ങി എങ്കിലും... അപ്പൻ തടഞ്ഞു...
അപ്പൻ : വേണ്ട... മോളെ... അവനു ഉള്ളത് വേണി മോൾ എടുത്ത് കൊടുത്തോളും...
നിങ്ങൾ ഈ സിനിമ കണ്ടോ...
വേണി : അപ്പ അത്... നാൻ...
അപ്പൻ : ഒരു തടസവും പറയണ്ട... നീ ചെല്ല്... അവൻ ദേ പോയിട്ടുണ്ട്....
അന്ന : ചെല്ല് ചെല്ല് 🤭
വേണി അങ്ങോട്ട് പോയി...
Rex (mv) : അല്ല ഇവളെ എന്തിനാ ഇങ്ങനെ നിർബന്ധിച്ചു പറഞ്ഞു വിടുന്നത്....
എന്തോ ഉണ്ടാലോ... 🤔
അത് ഇപ്പോ എങ്ങാന ഒന്നു അറിയാം...
ഇവിടെ വന്നപ്പോ തൊട്ട് തുടങ്ങിയ കൺഫ്യൂഷൻ ആണ്...
വീട് മൊത്തത്തിൽ മാറി വീട്ടിലെ ആൾക്കാരും..
😦 ഇതൊക്കെ എന്താ....
ആരോടാ ഒന്നു ചോയ്ക...
😒

YOU ARE READING
💫🆂︎🅴︎🅲︎🅾︎🅽︎🅳︎💥 🅲︎🅷︎🅰︎🅽︎🅲︎🅴︎💫
Romance......! : മതിയായില്ലേ ഇങ്ങനെ ഒതുങ്ങി കൂടി... നിനക്ക് പഴേ പോലെ ആയിക്കൂടെ... ***** : ആഗ്രഹം ഉണ്ട്... പക്ഷെ എന്നെ കൊണ്ട് കഴിയുനില്ല... ......! : ഇങ്ങനെ ഒരാൾക്കു വേണ്ടി നീ നിന്റെ സ്വപ്നങ്ങളെ നഷ്ടം ആകണോ? ***** : എനിക്ക് അതിലും വലുത് ഇന് ആ മനുഷ്യൻ ആണ്...