8💫

394 41 29
                                    

റൂമിൽ എത്തിയതും റയാൻ ആകെ കലി ആണ് വന്നത്...

Rex - ഇച്ചായൻ ഇങ്ങനെ desp അകലെ...

എനിക്ക് അവളെ കുറിച് അറിയില്ല...

പക്ഷെ അറിഞ്ഞടുത്തോളം അവൾ നല്ല കുട്ടിയ...

ഇച്ചായനും നല്ല ഒരാൾ ആണ്...അങ്ങനെ ഉള്ളപ്പോ... അവൾക് യോചിച്ചത് എന്റെ ഇച്ച തന്നെ ആണ്...

റയാൻ : എടാ എനിക്ക് അവളെ അങ്ങനെ കാണാൻ കഴിയില്ല...

നിനക്ക് അറിഞ്ഞുടെ... എന്നെ... ഞാൻ ഇതൊന്നും ഒട്ടും prepared അല്ല...

അതുമല്ല... അവളോട് എനിക്ക് ഒരു ഇഷ്ടം ഉണ്ട്... പക്ഷെ അത് ഒരു സഹതാപം കൊണ്ടുള്ളത് ആണ് എന്നല്ലാതെ... മറ്റൊന്നും ഇല്ല... ഉണ്ടേലും അത് എനിക്ക് ഇഷ്ടം അല്ല...

Rex : (mv) അപ്പോ സഹതാപം ഉണ്ട്... മതി അത് മതി... വേണി പാവം ആണ് എന്നും അവൾ നല്ല കുട്ടിയാണ്... എന്നും ഇച്ചായനു തന്നെ തോന്നുന്ന ടൈമിൽ സ്നേഹിക്കട്ടെ.... പക്ഷെ അതിനു അവസരങ്ങൾ ഒരുകാൻ പാടില്ല enilalo🤭....

തീരുമാനം ആക്കി tharam🙈...

റയാൻ :നീ എന്താ പണ്ഡം കണ്ട പേരുചഴായിയെ പോലെ നോക്കുനെ...

Rex : ഇല്ല... ഞാൻ എന്തോ ഓർത്തു പോയത്...

ആണ്

റയാൻ : 😔

Rex : എന്തായലും ഇതിൽ നിനും ഇനി പിന്നോക്കം പോകാൻ പറ്റില്ല... കണ്ണടച്ചു അങ്ങ് കേട്ടിയേക്

റയാൻ : കണ്ണടച്ചു എങ്ങനാ kettana😔

Rex : എന്ന കണ്ണ് തുറന്നു കേട്ട് 🙏🤦🤦‍♂️

റയാൻ : 🥴

Timeskips
**********

വേണി : 😭😭😭😭😭 ദൈവമേ ഞാൻ ഇനി എങ്ങനാ അങ്ങേർഡ മുന്നിൽ പോകുന്നേ... എന്നെ കണ്ട ദേഷ്യം വരും... അത് ഉറപ്പാണ്.... ആയോ കടവുളേ...

ഡോർ കതവ് അന്ന നിർത്താതെ തട്ടുന്നതിനെ തുടർന്നു

ജിയ : വേണ്ട അന്ന അവളെ വെറുതെ വിട്...

അന്ന : അവളെ ഇങ്ങനെ കരയാൻ ഞാൻ വിടൂല...

ജിയ : എടി... നീ ( cut by - ഡോർ തുറന്നു വേണി പുറത്തേക് വന്നു )

ഇറങ്ങിയ അതെ സ്പീഡിൽ അന്ന & ജിയ വേണിയേം കൊണ്ടു റൂമിലേക്കു കേറി

💫🆂︎🅴︎🅲︎🅾︎🅽︎🅳︎💥 🅲︎🅷︎🅰︎🅽︎🅲︎🅴︎💫Where stories live. Discover now