Intro🌟

884 54 12
                                    

💫എല്ലായിപ്പോഴും നമ്മൾ ആഗ്രഹിക്കുന്നത് മാത്രം നടക്കണം എന്നു വാശി പിടിച്ചാലും നടക്കാത്ത ചിലത് കണിലെ ജീവിതത്തിൽ... പക്ഷെ നമ്മുടെ ആഗ്രഹം നടക്കണം എങ്കിൽ അതിനെ നമ്മൾ മറ്റെന്തിനേ കാളും
ഏറെ സ്നേഹികുകയും ആഗ്രഹിക്കുകയും ചെയ്തിരിക്കണം... അതിനോട് അത്രേം ആത്മാർത്ഥത
നമ്മൾക്കു ഉണ്ടാകുകൈയും ചെയ്യണം ....💫

Writer : അതെ അത് സത്യം ആണ്...

💫 എന്നാലും...എത്ര ആഗ്രഹിച്ചാലും കിട്ടാതെ വരുമ്പോ ഉള്ള സങ്കടം ഉണ്ടാലോ... അത്... നമ്മളെ തന്നെ ഇല്ലാതെ ആകും...💫

Writer : ചേച്ചി ആരെങ്കിലും സ്നേഹിക്കുണ്ടോ...

💫 ഉണ്ടോ എന് ചോദിച്ച... അതെ... ഞാൻ സ്നേഹിക്കുണ്ട്...💫

Writer : വിരോധം ഇലേൽ ഞങ്ങള്ക്ക് എല്ലാർക്കും വേണ്ടി ചേച്ചിയുടെ പ്രണയത്തെ കുറിച് പറയാമോ... ❣️

💫 😄 ആദ്യായിട്ട ഒരാൾ എന്നോട് ഇങ്ങനെ ചോദിക്കുന്നത്... 💫

Writer : നമ്മൾ ഇനി അങ്ങോട്ട് ഒരുമിച്ച് അല്ലെ... അപ്പോ പറഞ്ഞൂടെ... 🙈

💫 മ്മ്മ്മ്മ്  പറയാം...💫

Writer : എന്ന ഇൻട്രോ തൊട്ട് തുടങ്ങിക്കോ 🫂

💫❣️ എന്റെ പേര്   കൃഷ്ണ വേണി ഐയർ

എന്റെ ഈ കഥയിൽ ഞാൻ ഇങ്ങനെ  കൃഷ്ണ വേണി

റയാൻ ആയി എന് ഞാൻ നിങ്ങൾക് പറഞ്ഞു

തരാം...

ദേ ഇതാണ് ഞാൻ...

KRISHNA VENI RAYAN

Age : പറയണോ... പറഞ്ഞേക്കല്ലെ...22 ആയി...


അതെ എന്റേത് ഒരു ഇന്റർകാസറ്റ് മാര്യേജ് ആണ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അതെ എന്റേത് ഒരു ഇന്റർകാസറ്റ് മാര്യേജ് ആണ്...

ദേ ഇതാണ് എന്റെ ഇച്ചായൻ...


CEO of  Alexander groups of company

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

CEO of  Alexander groups of company

Alex papeda മൂത്ത പുത്രൻ...

എന്റെ ഭർത്താവ്... എന്റെ എല്ലാം എല്ലാം ആയ... എന്റെ

ഇച്ചായൻ......❣️

RAYAN ALEX

AGE : 28

ഞങ്ങടെ ജീവിതം... പുറമെ കാണുന്ന പോലെ... അത്ര

സുന്ദരം ഒന്നും അല്ലട്ടോ...

എനിക്ക് മനസിലാക്കാൻ കഴിയും എന്റെ ഇച്ഛന്റെ അവസ്ഥാ...

ഒട്ടും പ്രേതിഷിക്കാതെ അദ്ദേഹത്തിന്റെ ജീവിതത്തിലേക്കു കേറി വന്നവൾ ആണ് ഞാൻ...
അതിന്റെതായ കുഴപ്പങ്ങളും... ജീവിതത്തിൽ ഉണ്ടാകും...

എപ്പോഴൊക്കെയോ എനിക്ക് അദ്ദേഹത്തെ  എങ്ങനെ ഇങ്ങനെ ഇത്ര മാത്രം സ്നേഹിക്കാൻ കഴിയുന്നു എന്നു.

എനിക്ക് പോലും വിശ്വസിക്കാൻ പറ്റുന്നില്ല...

ഇച്ചായൻ ഒരിക്കൽ എങ്കിലും എന്നെ ഒന്നു സ്നേഹിക്കണം... സ്നേഹത്തോടെ ഒരിക്കൽ എങ്കിലും എന്റെ പേര് വിളിക്കുന്നത്  കേൾകാണണം അത്രയൊക്കെ എനിക്ക് ഉള്ളു...

എന്റെ കള്ള കണ്ണൻ എന്നെ പരീക്ഷിക്കുന്നതാകും അല്ലെ...

💫 എന്നാൽ... ഞാൻ പോട്ടെ... എന്തോ... എനിക്ക്.... 😔

എന്ന നിങ്ങൾ ചെല്ല്... ഞാൻ നാളെ വരാം... എന്റെ

ജീവിതം നിങ്ങൾക് മുന്നിൽ തുറക്കാൻ... 💫

💫🆂︎🅴︎🅲︎🅾︎🅽︎🅳︎💥 🅲︎🅷︎🅰︎🅽︎🅲︎🅴︎💫Where stories live. Discover now