എല്ലാരും താഴെ തന്നെ ഉണ്ടായിരുന്നു...
റയാനും അലക്സും അന്നയുടെ ഓരോ മണ്ടത്തരങ്ങൾ
കേട്ട് ആകെ കിളി പോയി ഇരിക്കുവാന്...
അപ്പോൾ ആണ് നാൻസി വന്നത്...
നാൻസി : ഹലോ...
![]()
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
ഇത് ജിയാ അലക്സ്അലക്സ് പപ്പേട മൂന്നാമത്തെ പുത്രി...
പടുത്തം ഒകായ് പണ്ടേ കഴിഞ്ഞതാ...
എന്നാലും പപ്പേട കൂടെ ആണ് നടപ്പ്...
ബിസിനസ് ഒകായ് ആയി...
വയസ് : 25
അപ്പോ നിങ്ങൾ ചോദിക്കും കല്യാണം ഒന്നും
കഴിഞ്ഞിലെ എന്ന്... 🙈അതൊക്കെ വഴി വരും... 🙈
റയാൻ : അഹ് നീ വന്നാ...
ജിയാ : ഇച്ചയാ... എന്തേ ആളു... 🙈
റയാൻ അന്നയെ ഒന്നു ഇരുത്തി നോക്കി...🤨😬
അന്ന അലക്സ് പപ്പേട പിന്നിലേക്ക് നിന്നു...
ജിയാ : അവളെ നോക്കി പേടിപ്പിക്കണ്ട...
റയാൻ : അഹ് അത് ഇപ്പോ വരും എൻ അറിയില്ല...
മുകളിലത്തെ മുറിയിൽ ഇണ്ട്... നീ ചെല്ല്...
ഇവരുടെ സംസാരം എല്ലാം കേട്ടുകൊണ്ടാണ് വേണി
വരുന്നത്....
അന്ന : ഇച്ചായ... ശു...... 🤫🤫🤫🤫🤫🤫🤫
റയാൻ : എന്താടി... നിന്നു ആംഗ്യം കാണിക്കുന്നത്...
അപ്പോഴാണ് വേണിയെ അവൻ ശ്രെദ്ധിക്കുന്നത്...
റയാൻ പിന്നെ ഒന്നും മിണ്ടിയില്ല...
ജിയാ : എങ്ങന ഉണ്ട് ഇപ്പോ...
വേണി : അഹ് ഇപ്പോ കുഴപ്പമില്ല...

YOU ARE READING
💫🆂︎🅴︎🅲︎🅾︎🅽︎🅳︎💥 🅲︎🅷︎🅰︎🅽︎🅲︎🅴︎💫
Romance......! : മതിയായില്ലേ ഇങ്ങനെ ഒതുങ്ങി കൂടി... നിനക്ക് പഴേ പോലെ ആയിക്കൂടെ... ***** : ആഗ്രഹം ഉണ്ട്... പക്ഷെ എന്നെ കൊണ്ട് കഴിയുനില്ല... ......! : ഇങ്ങനെ ഒരാൾക്കു വേണ്ടി നീ നിന്റെ സ്വപ്നങ്ങളെ നഷ്ടം ആകണോ? ***** : എനിക്ക് അതിലും വലുത് ഇന് ആ മനുഷ്യൻ ആണ്...