വേണിയുടെ കൂടെ അന്നയും ഉണ്ടായിരുന്നു...
അവർ താഴേക്കു ചെന്നു അവരുടെ അരികിൽ ആയി വന്നു...
അന്ന : good മോർണിംഗ് അപ്പ...
അലക്സ് : ഗുഡ് മോർണിംഗ് മോളെ...
Rex : അതെ മാഡം ഞങ്ങളും ഉണ്ട് ഇവിടെ...
അന്ന : അയിന് 🤨
Rex : അതിന് എന്നോ 😦
അലക്സ് : എടാ നീ വെറുതെ എന്റെ കൊച് ആയി രാവിലെ തല്ലുപിടിക്കാൻ വരുവാണോ...
😠
Rex : ഓഹ് ഞാൻ മിണ്ടുന്നില്ല...
അലക്സ് : അഹ് അതാ നല്ലത്...
റയാൻ ദേ വേണി വന്നു നിങ്ങൾ പോയിട്ട് വാ...
മോളെ ചെല്ല്...
റയാൻ കാർന്റെ അടുത്തേക് നടന്...
Rex : പോ ഏട്ടത്തി...
വേണി : 🙄
Rex : എന്താ നിങ്ങനെ നോക്കുനെ... ചെല്ല് ഇച്ചായൻ പോയി..
വേണി : മ്
അവളും അവനു പിന്നാലെ പോയി...
അലക്സ് : തമ്മിൽ ഒന്ന് സംസാരിക്കാൻ ആണ് ഇവരെ പറഞ്ഞു അയച്ചത്... ഒന്നു മിണ്ടിയ മതിയാരുന്നു...
ജിയ : 🤣 എവിടന്ന് പോയപോലെ തിരിച്ചു വരും 🤭
അന്ന : ഇല്ല അവൾ മിണ്ടും
Rex : ഇച്ചായൻ കാര്യത്തിൽ no പ്രതിക്ഷ... വേണി മിണ്ടും എൻ നിനക്ക് എന്താ എത്ര ഉറപ്പ്...
അന്ന : ഉറപ്പ് ഉള്ളത് കൊണ്ട്
അത് ചോദിക്കാൻ നീ ആര
Rex : എടി കുട്ടിപിശാശ്ശെ നിനക്ക് എന്താ വന്നപ്പോ തൊട്ട് വട്ടം ആണലോ...
എന്താ നിന്റെ പ്രശ്നം...
അന്ന : പറഞ്ഞ തീർത്തു തരോ?
Rex : നീ പറ...
അന്ന : അത്... 🙈
Rex : അത്...🤨
അന്ന : അഹ് ഇപ്പോ പറയാൻ മൂഡില്ല... ഉള്ളപ്പോ വന്നു ചോയ്ക് അപ്പോ അലോയ്ക പറയണോ വേണ്ടേ എൻ... ഹ്മ്മ്...
അന്ന നേരെ പോയി food കഴിക്കാൻ ഇരുന്നു...
അലക്സ് & ജിയ 🤣🤣🤣

YOU ARE READING
💫🆂︎🅴︎🅲︎🅾︎🅽︎🅳︎💥 🅲︎🅷︎🅰︎🅽︎🅲︎🅴︎💫
Romance......! : മതിയായില്ലേ ഇങ്ങനെ ഒതുങ്ങി കൂടി... നിനക്ക് പഴേ പോലെ ആയിക്കൂടെ... ***** : ആഗ്രഹം ഉണ്ട്... പക്ഷെ എന്നെ കൊണ്ട് കഴിയുനില്ല... ......! : ഇങ്ങനെ ഒരാൾക്കു വേണ്ടി നീ നിന്റെ സ്വപ്നങ്ങളെ നഷ്ടം ആകണോ? ***** : എനിക്ക് അതിലും വലുത് ഇന് ആ മനുഷ്യൻ ആണ്...