17💫

378 56 27
                                    

അങ്ങനെ രാവിലത്തെ അംഗം കഴിഞ്ഞു...

ജിയക് പോകൻ ഉള്ള സമയം ആയി...

Rex ആണ്  കൊണ്ടുപോകുന്നത്...

എല്ലാരോടും യാത്ര പറഞ്ഞു അവർ യാത്ര തിരിച്ചു 🫂

After sometimes

വേണി : ഡേയ് ശിവ ഇങ്ങേ വാ...

ശിവ : എന്നാ?

വേണി : 🤨

ശിവ : എന്ന നീ ഇപ്പടി moraikiren... 🤨

വേണി : എന്ന വിഷയം എന് ഉണക് theriyatha ... 😲😬

ശിവ : സൊന്ന തന്നെ theriyum...

വേണി : എന്ന നല്ല കേള്...

ശിവ : മ്മ്മ് സൊല്

വേണി : നീ തണ്ണി അടിച്ചതെ പറ്റി ഞാൻ അപ്പകിട്ടെ സൊള്ളുവെ...

അപ്രോം അമ്മക് തെറിഞ്ഞിടും... പാസാ പിള്ളൈ എപ്പടി ലൈഫ് എൻജോയ് പണ്ടേ എൻ... 🤭🤣

ശിവ : നാൻ അപടി...

റയാൻ      : വേണ്ട അളിയാ അങ്ങ് സമ്മതിച്ചേക്... ഇന്നലെ അവൾ കണ്ടതാ...

ശിവ : ☹️☹️☹️

അപ്പൊ കയ്യിനു പോയി അല്ലെ....

റയാൻ : പോയി....

ശിവ : വേറെ ആരെങ്കിലും?

റയാൻ : അഹ് അന്ന അറിഞ്ഞിട്ടില്ല...

വേണി : no പ്രോബ്ലം i വില്ൽ.... 🤭

ശിവ : അവക്കിട്ട സൊന്ന suttuduvai...

റയാൻ : 😕

വേണി : പോടാ... നീ...

( വേണി പെട്ടന് പറയാൻ വന്നത് stop ചെയ്തു )

ശിവ : എനടി...

അന്ന : 😳😳😳 ഇത് എന്താ നമ്മൾ അതിർത്തി മാറി പോയോ... 😕

റയാൻ : ചെറുതായിട്ട്...

ശിവ (mv) : കടവുളേ എൻ ഇമേജ് 😕

വേണി (mv) : എടാ അണ്ണാ... ഇവിടെ എന്തൊക്കെ ആണ് നടക്കുന്നെ എൻ ഇപ്പോ ഒരു idea കിട്ടി... സെരിയാക്കി തരാം... 😄

വേണി : അന്ന  എപ്പോ വന്നു

എന്ന : കുറച്ചു നേരം ആയി...

റയാൻ : നീ എന്തേ വൈകി വരോള് എൻ പറഞ്ഞിട്ട്...

എന്ന : ഞാൻ ഇപ്പോ നേരത്തെ വന്നതായോ കുറ്റം...

You've reached the end of published parts.

⏰ Last updated: Mar 24 ⏰

Add this story to your Library to get notified about new parts!

💫🆂︎🅴︎🅲︎🅾︎🅽︎🅳︎💥 🅲︎🅷︎🅰︎🅽︎🅲︎🅴︎💫Where stories live. Discover now