അവർ തിരിച്ചു വീട്ടിൽ എത്തി...
ജിയാ : ആഹാ എത്തിയോ...
അവൾ വേഗം ചെന്നു വാതിൽ തുറന്നു...
ജിയ : 😳😳😳
അന്ന : എന്താടി ചേച്ചി... നിന്റെ കണ്ണ് ഇപ്പോ താഴെ വിഴോലോ...
ജിയ ഓടി ചെന്നു വേണിയെ കെട്ടിപിടിച്ചു...
കരഞ്ഞു കലങ്ങിയ കണ്ണുമായി വേണിയെ കണ്ടപ്പോഴേ ജിയ ക് കാര്യം എത്തണ്ടും മനസിലായി...
ജിയ : വാ വേണി...
🫂
വേണിയുമായി ജിയാ അകത്തേക്കു പോയി...
അന്ന : അപ്പ... അവൾ നമ്മളോട് ഒന്നും ചോയ്ച്ചില്ലലോ...
അലക്സ് : എന്റെ മോളേ 148 IQ ആണ്...
അന്ന : ഓഹ് പിന്നെ
അലക്സ് : എടി കാന്താരി... അസൂയക് ഒരു മരുന്നും ഇല്ല...
അന്ന : ഇതെന്താ എന്നെ ആർക്കും വേണ്ടേ
ഹ്മ്മ്....
അന്ന അകത്തേക്കു കേറി പോയി....
അലക്സ് : കാന്താരി 🤭
Timeskips
**********ജിയാ : അപ്പ ഇച്ചായനോട് ചോദിക്കാതെ.
അങ്ങനെ ഒരു പ്രേഖ്യാപനം വേണമായിരുന്നോ
അലക്സ് : 🤨
ജിയാ : അല്ല അപ്പ... നമ്മൾക്കു എല്ലാർക്കും വേണിയെ
ഇഷ്ടം ആണ്... പക്ഷെ ഇച്ചായന്റെ ഇഷ്ടം കൂടി ഒന്നു ചോയ്ക്കാമായിരുന്
ഒരുമിച്ചു ജീവിക്കണ്ടവർ അവർ അല്ലെ...
അലക്സ് : അവളെ എല്ലാരും കൂടി കുറ്റപ്പെടുത്തിപ്പോ... അതും നമ്മട റയാൻ കാരണം ആണ് എൻ പറഞ്ഞപ്പോ...
ഞാൻ മറ്റൊന്നും ചിന്തിച്ചില്ല...മാത്രം അല്ല അവളെ കൾ നല്ല ഒരു കുട്ടിയെ നമ്മട റയന് കിട്ടില്ല...
ജിയാ : എന്തായാലും വേണി ഇച്ചായന്റെ ലൈഫ്യിൽ വരുന്നത് എനിക്ക് സന്തോഷം ആണ്...
അലക്സ് : മോൾ വേണിയുടെ അടുത്തേക് ചെല്ല്... അവനോട് ഞാൻ സംസാരിച്ചോളാം...
![](https://img.wattpad.com/cover/355074572-288-k486496.jpg)
YOU ARE READING
💫🆂︎🅴︎🅲︎🅾︎🅽︎🅳︎💥 🅲︎🅷︎🅰︎🅽︎🅲︎🅴︎💫
Romantizm......! : മതിയായില്ലേ ഇങ്ങനെ ഒതുങ്ങി കൂടി... നിനക്ക് പഴേ പോലെ ആയിക്കൂടെ... ***** : ആഗ്രഹം ഉണ്ട്... പക്ഷെ എന്നെ കൊണ്ട് കഴിയുനില്ല... ......! : ഇങ്ങനെ ഒരാൾക്കു വേണ്ടി നീ നിന്റെ സ്വപ്നങ്ങളെ നഷ്ടം ആകണോ? ***** : എനിക്ക് അതിലും വലുത് ഇന് ആ മനുഷ്യൻ ആണ്...