.
.
..
.
..
സമയം കടന്നു പോയി... ഇതുവരേം അവര്ക് വേണിയെ
അന്നുവേഷിച്ചു പോകാൻ കഴിഞ്ഞിട്ടില്ല...
എവിടെ ആണ് എന്താണ് എന്നൊന്നും അവര്ക്
അറിയില്ല...
ഗംഗ : അഭി സമയം 1 കഴിഞ്ഞ്... നമ്മക് പോകണ്ടേ...
അഭി : പോകാം... വാ...
കുറച്ചു സമയത്തിന് ശേഷം അവർ അവിടെ എത്തി...
എങ്ങും ആരേം കണ്ടില്ല....
അവിടെല്ലാം ആകെ നിശബ്ദത പടർന്നു...
അർതിരുമ്പുന്ന തിരമാലകളുടെ ശബ്ദം അല്ലാതെ
മറ്റൊന്നും അവര്ക് മറുപടി ആയി കിട്ടിയില്ല...
കണ്ടില്ല....
അഭി : ഇനി എന്ത് ചെയ്യും...
ഗംഗ : നാളെ അവർ ചോദിക്കുമ്പോ നമ്മൾ എന്ത്
പറയും...
അഭി : അറിയില്ല...
ഗംഗ : ആ സമയത്ത് എന്താണോ പറയുന്നത്...
അതുപോലെ അങ്ങ്... നീ അനുകൂലിച്ചു നിന മതി...
അല്ലാതെ വേറെ വഴി ila...
അഭി : നമ്മക് ഉള്ളത്, ഉള്ളത് പോലെ തന്നെ അങ്ങ്
പറഞ്ഞ മതിയിലെ...
ഗംഗ : അപ്പോ നമ്മളും പെടും...
അഭി : അവളെ... തള്ളി പറയാൻ എനിക്ക് കഴിയില്ല...
ഞാനും കൂടി ചേർന്ന അവളെ... 😭
ഗംഗ : ഈൗ സമയത്തു നീ ഇമോഷണൽ ആയിട്ട്
കാര്യം...ila...
അഭി : ഇത് വെല്യ പ്രശ്നം ആകും... ഉറപ്പാ...
ഗംഗ : അത് അപ്പോ നോകാം....
ഗംഗ അഭിയേം വിളിച്ചു തിരിച്ചു പോയി.... അവരുടെ
റൂമിലേക്കു...
പോകുന്ന വഴി മുഴുവനും അവർ പരസ്പരo
സംസാരിച്ചിരുന്നില്ല...
അതേസമയം...
***************അയാൾ കണ്ണെടുക്കത്തെ വേണിയെ
തന്നെ നോക്കി ഇരുന്നു... ഇതെല്ലാം ഡ്രൈവർ ചേട്ടൻ

YOU ARE READING
💫🆂︎🅴︎🅲︎🅾︎🅽︎🅳︎💥 🅲︎🅷︎🅰︎🅽︎🅲︎🅴︎💫
Romans......! : മതിയായില്ലേ ഇങ്ങനെ ഒതുങ്ങി കൂടി... നിനക്ക് പഴേ പോലെ ആയിക്കൂടെ... ***** : ആഗ്രഹം ഉണ്ട്... പക്ഷെ എന്നെ കൊണ്ട് കഴിയുനില്ല... ......! : ഇങ്ങനെ ഒരാൾക്കു വേണ്ടി നീ നിന്റെ സ്വപ്നങ്ങളെ നഷ്ടം ആകണോ? ***** : എനിക്ക് അതിലും വലുത് ഇന് ആ മനുഷ്യൻ ആണ്...