.
.
.Vote ⭐
Comment 🗨️2m ചെയ്യാതെ പോകുന്നവരെ..........
" hsudjeidvrkddbftwisnsvsjemshdnss- സ്വാഹാ....സ്വാഹാ..."
Okay apo nere storyilek....
.
.🦋
.
.
💧
.
.
🦋🦋അന്ന് വൈകുന്നേരം വീട്ടിലേക്ക് വന്നു കയറുമ്പോൾ വീട്ടിൽ വാപ്പച്ചിയും അമ്മയും എത്തിച്ചേർന്നിട്ടില്ല എന്ന് അവന് മനസ്സിലായി.....
അല്ലെങ്കിൽ സാധാരണ അവൻ വീടിലേക്കെതും മുൻപ് നേരത്തെ എത്തുവാൻ ജിന കഴിവതും ശ്രമിക്കാറുണ്ട് ..
ജീവിതത്തിൽ ആദ്യമായി വീട്ടിലേക്ക് വന്നു കയറുന്ന സമയത്ത് രക്ഷകർത്താക്കളെ കാണാതിരുന്നത് ഒരു അനുഗ്രഹമായി അവന് തോന്നി.
ജോലിത്തിരക്കുകൾ ഉള്ള പേരൻ്റ്സ് ആയതുകൊണ്ട് തന്നെ മിക്കപ്പോഴും അവൻ വീട്ടിലേക്ക് വന്നു കയറുമ്പോൾ വീട്ടിൽ സാധാരണയായി അങ്ങനെ ആരും കാണാറില്ല .
ചില ദിവങ്ങളിൽ അമ്മയുണ്ടാകാറുണ്ട് എന്നതൊഴിച്ചാൽ...
അതുകൊണ്ട് തന്നെ വീട്ടിൽ മൊത്തം ഒരു മൂകത അവന് അനുഭവപ്പെടുമായിരുന്നു.
അവർ കൂടി എത്തിച്ചേരുമ്പോഴാണ് വീട്ടിൽ ഒരു ആളും ബഹളവും ഒക്കെയുള്ള ഫീൽ വരുക..
അവർ മൂന്നുപേർ മാത്രമാണ് ആ വീട്ടിലെ താമസക്കാരെങ്കിലും ഒരു 30 പേരുടെ ബഹളം ആ വീട്ടിൽ പതിവാണ്.
ഇന്ന് ആ മൂകത വളരെ കൂടുതലാണ്....
അവൻ ബൈക്ക് ലോക്ക് ചെയ്തു സിറ്റൗട്ടിലേക്ക് കയറി. .....
( വിധു സാധാരണയായി വീട്ടിൽ നിന്നും ബൈക്കിൽ ബസ്റ്റോപ്പിലേക്ക് വന്നിട്ട് അവിടെ ഒരു പരിചയക്കാരന്റെ കടയ്ക്കു മുന്നിൽ ബൈക്ക് പാർക്ക് ചെയ്തിട്ട് അവിടെ നിന്നും ബസ് കയറിയാണ് കോളേജിലേക്ക് പോകാറുള്ളത് എന്ന് ഞാൻ മുൻപ് സൂചിപ്പിച്ചിരുന്നു)
വാതിൽ തുറന്ന് നേരേ അവൻ മുകളിലത്തെ നിലയിലെ തൻറെ കിടപ്പുമുറി ലക്ഷ്യമാക്കി നടന്നു.
പടവുകൾ കയറവെ കാലിടറാതെയിരിക്കുവാൻ അവൻ നന്നേ പ്രേയാസപ്പെട്ടു....
![](https://img.wattpad.com/cover/317708737-288-k322437.jpg)
YOU ARE READING
Paradise 💚💜✨
RomanceOrupad pratheekshakalumai Collegelek ethiya oru penkutti.. avalude life thane e college anenn avalk thonniya nimisham ... Pakshe, avalude aa thonnalukalk adhikam aayusundayrunila .. idithee pole aval aa vaartha kettu..... "sir thaangal enthanipol i...