അർദ്ധരാത്രി അവൻ ഉറക്കത്തിൽ നിന്നു ഞെട്ടി ഉണർന്നു.... കൂടെ ഉറങ്ങിയവനും പേടിച്ചു എഴുന്നേറ്റിരുന്നു....
" ബദ്രി... എന്താ...? "
" ശബരി.... " ബദ്രി കിതക്കാനും പരവേഷം കാണിക്കാനും തുടങ്ങി... അഭി വേഗം ജഗിൽ നിന്നു ഒരു ഗ്ലാസ് വെള്ളം ഒഴിച്ചെടുത്തു ബദ്രിക്ക് കൊടുത്തു...
" What happened kiddo..? Bad dream..? " ബദ്രിയുടെ പുറത്തു തിരുമ്മി കൊണ്ട് അഭി ചോദിച്ചു...
" റാം... ശബരി.. എന്റെ ശബരി.... " അവൻ പിറുപിറുത്തു കൊണ്ടിരുന്നു.... അഭി അവനെ കെട്ടി പിടിച്ചു.. അവൻ ശാതമാകും വരെ അവന്റെ മുതുകിൽ തലോടി കൊണ്ടിരുന്നു... ഏറെ നേരം കഴിഞ്ഞതും അവൻ ഒന്നു ok ആയെന്ന് അറിഞ്ഞു അഭി മെല്ലെ ആ ആലിങ്കനത്തിൽ നിന്നു അടർന്നു മാറി ബദ്രിയുടെ കവിളിൽ ഇരു കൈയും ചേർത്തു പിടിച്ചു എന്ത് പറ്റി എന്ന് അന്നെഷിച്ചു...
" റാം... ശബരി... എനിക്ക്.. It was really a bad dream.. അവന് എന്തോ പറ്റാൻ പോകുന്ന പോലെ... " ബദ്രിയിൽ വല്ലാത്ത ഒരു ഭയം അഭി കണ്ടു...
" It's ok kiddo... It's just a bad dream.. അവൻ ok ആണ്... " അഭി ബദ്രിയെ സമാധാനിപ്പിക്കാൻ ശ്രെമിച്ചു....
" എനിക്ക് അവനെ കാണണം റാം... ഇപ്പൊ കാണണം... " ബദ്രി വെപ്രാളം കൊണ്ടു...
" ബദ്രി calm down... "
" എനിക്ക് എന്റെ ശബരിയെ കാണണം... " ബദ്രി ഉറപ്പിച്ചു പറഞ്ഞു...
" ok ok... നമ്മക്ക് പോകാം.. ഇപ്പൊ നീ ഒന്നു calm ആക്... " അഭി ബദ്രിയെ പിടിച്ചു ഇരുത്തി... ഇനി എന്ത് പറഞ്ഞാലും അവൻ കേൾക്കില്ല ശബരിയെ കാണണം എന്ന് ആണെങ്കിൽ കാണാതെ ബദ്രി അടങ്ങില്ല എന്ന് അഭിക്ക് അറിയാം....
" Let's sleep now sugar... നാളെ നമക്ക് പോകാം... " അഭി ഒരുവിധം ബദ്രിയെ സമാധാനിപ്പിച്ചു കിടത്തി....
*
*ശബരി ആ ഗ്രാമത്തിൽ എത്തിയിട്ട് ഇപ്പോൾ രണ്ട് മാസം കഴിയുന്നു.... ഈ രണ്ട് മാസം കൊണ്ട് അവൻ അവിടം ആയി ഇഴുകി ചേർന്നു കഴിഞ്ഞിരുന്നു.. കൂടാതെ അഥർവുമായി അവൻ കൂടുതൽ അടുത്തു.....
അഥർവിനും ശബരിയോട് ഒരു പ്രിതേക വാത്സല്യം ഉണ്ടായിരുന്നു.... സ്കൂളിലും പുറത്തും എല്ലാം അവർ എപ്പോഴും ഒരുമിച്ചാകും ഉണ്ടാകാറുള്ളത്...
ശബരി ചിലപ്പോൾ എക്കെ അഥർവിന് ഒപ്പം അവന്റെ മുറിയിൽ ആകും ഉറങ്ങുന്നത് വരെ... ഇന്ന് അങ്ങനെ ഒരു ദിവസം ആയിരുന്നു.....

YOU ARE READING
My Little Love 💕
Fanfictionഇതൊരു മലയാളം BL സ്റ്റോറി ആണ്...... വെക്കേഷൻ ആഘോഷിക്കാൻ സുഹൃത്തിനൊപ്പം നാട്ടിലേക്ക് പോകുന്ന മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് MY LITTLE LOVE ....... ഇതൊരു littlespace സ്റ്റോറി കൂടി ആണ് .... Taekook and Yoonmin ആണ് മെയിൻ character's....... Cute, Funny...