Part 1

1.2K 91 236
                                    














മുംബൈ .......



ഞാൻ ആരാണെന്ന് അല്ലെ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


ഞാൻ ആരാണെന്ന് അല്ലെ.... ഞാൻ അഭി... അഭിറാം.... ഇത് എന്റെ കഥ ആണ് അല്ല ഞങ്ങടെ കഥ.... ഞാൻ ഈ കഥയിലെ നായകൻ ആണോ എന്ന് നിങ്ങൾക്ക് സംശയം ഉണ്ടാകും... നമ്മൾ എല്ലാം നമ്മുടെ കഥയിലെ നായകനും നായികയും ആണെല്ലോ.... അതുപോലെ ഈ കഥയിൽ എന്റെ കഥയിലെ നായകൻ ഞാൻ ആണെന്ന് പറയാം... പക്ഷെ ഇത് എന്റെ മാത്രം കഥ അല്ല കേട്ടോ.... അവരുടെയും കൂടി ആണ്....

" അഭി........ "

' എന്നെയാ... ആരാ വിളിച്ചത് എന്നല്ലേ...
അഡ്വക്കേറ്റ് ബലറാം എന്ന എന്റെ ബാലു... പിതാശ്രീ ആണ്.... നിങ്ങൾ ആ അലർച്ച കേട്ട് പേടിക്കണ്ട കേട്ടോ... ആള് ഒരു പാവം ആണ്... എന്റെ തണുത്ത തന്ത... I mean Daddy Cool..... '

" അഭി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


" അഭി...... " അയാൾ വാച്ചിൽ നോക്കിയ ഷേമ നശിച്ചു വീണ്ടും വിളിച്ചു....

" വരുവാ..... "

ഈ തന്തപ്പടി സമ്മതിക്കില്ല.....
ഇന്ന് എന്റെ ലാസ്റ്റ് എക്സാം ഡേ ആണ്... ഒന്നു ഒരുങ്ങി ചെത്തായിട്ട് പോകാം എന്ന് കരുതുമ്പോൾ പന്ന കെളവൻ അതിനു സമ്മതിക്കില്ല.... നിങ്ങോൾ ഒന്നു നോക്കിക്കേ ഒരു hritik Roshan ലുക്ക്‌ ഇല്ലേ......

ചിരിക്കണ്ടാ പാവപെട്ടവരുടെ Hritik Roshan എന്നാണ് ഞാൻ ഉദ്ദേശിച്ചത്.....

My Little Love 💕Where stories live. Discover now