CHAPTER 3

1K 100 86
                                    

                   
                    എന്റെ Story യുടെ cover Picന് clear ഉണ്ടാക്കിതന്നതിനും നല്ല ഒരു Cover Pic edit ചെയ്ത് തന്നതിനും എന്റെ Sweetest cuzzy ആയ NaJwA_JiBiN വേണ്ടി ഞാൻ ഈ Chapter dedicate ചെയ്യുന്നു.

                           ***************************

             അങ്ങനെ ഞാനും ശെറിയും Bag ഉം മറ്റും വാങ്ങിച്ച് കഴിഞ്ഞ് Kannur ഒന്ന് ചുറ്റിയടിച്ചു.അപ്പഴത്തേക്കുംtime 5:30 pm കഴിഞ്ഞിരുന്നു.പിന്നെ നേരെ വീട്ടിലേക്ക് വിട്ടു. എന്റെയും ശെറിന്റെയും വീടുകൾ തമ്മിൽ വലിയ അകലമൊന്നും ഉണ്ടായിരുന്നില്ല. 5 min.നടക്കണ്ടേ ദൂരമേ ഉള്ളൂ. അങ്ങനെ അവൾ അവളുടെ വീട്ടിലേക്കും ഞാൻ എന്റെ വീട്ടിലേക്കും വിട്ടു. ഞാൻ വീട്ടിൽ പോയപ്പോൾ ഉമ്മ മാത്രമേ ഉണ്ടായിട്ടുള്ളു. ഞാൻ നേരെ Kitchen ലേക്ക് വിട്ടു. ഫ്രിഡ്ജ് തുറന്ന് നല്ല തണുത്ത വെള്ളം കുടിച്ചിട്ട് നേരെ chair ൽ പോയി ഇരുന്ന്, ഇന്ന് നടന്നതെല്ലാം ഉമ്മയോട് പറഞ്ഞ് നിർത്തി.ഇത് കേട്ട് ഉമ്മ അന്തം വിട്ടു നിന്ന് എന്നെ തന്നെ നോക്കി.എന്നിട്ട് ഉമ്മ പറഞ്ഞു.
   
          " നിനക്ക് വേറെ പണിയൊന്നും ഇല്ലേ?? ഇങ്ങനെ കണ്ട boys നോട് അടിയാക്കിട്ട് വരാൻ? വെറുതെ ആളെ കൊണ്ട് പറി യിപ്പിക്കാൻ ......"

      ഞാൻ ഒന്ന് ചിരിച്ചു എന്നെല്ലാതെ ,ഒന്നും പറഞ്ഞില്ല.

        "അതൊക്കെ വിട് എല്ലാ സാധനവും വാങ്ങിച്ചോ ?എനി ഇതും പറഞ്ഞ് ചൊറ ആക്കേണ്ട. പറഞ്ഞില്ലെന്ന് വേണ്ട." ഉമ്മ ഒന്ന് ചിരിച്ച് കൊണ്ട് പറഞ്ഞു.

            "ഏയ് ....എല്ലാം വാങ്ങിച്ചു.ഇനി ഒന്നും ഇല്ലാ എന്ന് തോന്നുന്നു." ഞാൻ ഉമ്മയെ നോക്കി പറഞ്ഞു.

        " ഉമ്മാ .... immuz വന്നില്ലേ? ഇവിടെ കാണുന്നില്ലല്ലോ?"  ഞാൻ ചോദ്യഭാവത്തോടെ ഉമ്മയോട് ചോദിച്ചു.

         " ഇല്ല വന്നില്ല. ഇനി അങ്ങനെ വിളിച്ചത് കേട്ടിട്ട് അത് മതി രണ്ടാളും കൂടി അടിയാക്കാൻ "

The Lovely Haters (ON HOLD)Where stories live. Discover now