CHAPTER 24

1.3K 91 100
                                    

ഹലോ Guys ..

   അസ്സലാമുഅലൈക്കും..

    എല്ലാവരോടും in sha Allah... mood വരുമ്പോൾ update ചെയ്യും എന്ന് പറഞ്ഞ് മടുത്ത്. അതുകൊണ്ട് എഴുതി കൊണ്ടിരുന്നപ്പോൾ ഒരു relaxation ഉണ്ട്.. 😉😂 എന്തായാലും ഒന്ന് എഴുതാം എന്ന് വിചാരിച്ചു എഴുതിയത് മാത്രം അല്ല...എന്റെ സ്റ്റോറിയിൽ വേറെയും കുറെ റീഡേഴ്‌സ് വന്നിട്ടുണ്ട്... എല്ലാവരോടും thnq so much.. പലരും എന്നോട് ഒന്ന് അപ്‌ഡേറ്റ് ചെയ്യുമോ എന്ന് പല തവണ ആയി പറയുന്നു.. അതോണ്ട് updt ചെയ്തതാണ്..എന്ത് തെറ്റുണ്ടെങ്കിലും ഒന്ന് ക്ഷമിച്ച് വായിക്കണം..plz..കുറെ പൊട്ടത്തരങ്ങൾ ആണ് എഴുതി കൂട്ടുന്നത്. അതു കൊണ്ടാണ്.....

*****************************

  "എന്തേ നീ വിക്കി വിക്കി കളിക്കുന്നെ.." അവന്റെ കളി കണ്ടിട്ട് ഒന്നും മനസ്സിലാവാതെ അവൾ ചോദിച്ചു. അതു കേട്ടപ്പോൾ അവൻ അവളെ നോക്കി ഒന്ന് smerk ചെയ്‌തു. ഇത് കണ്ടപ്പോൾ അവൾക്ക് ദേഷ്യം വന്നു. " നീ എന്താ ആളെ ഒരുമാതിരി ആക്കി ചിരിക്കുന്ന പോലെ ഇളിക്കന്നെ.." അവൾ വിടാനുള്ള ഉദ്ദേശം ഇല്ലായിരുന്നു..

"നിനക്ക് ഇപ്പൊ ന്താ അറിയേണ്ടേ..ഓൻ എന്തിനാ ഇന്നെ ഇന്നലെ അന്വേഷിച്ചത് ന്ന് ല്ലേ..ഞാൻ പറയാം..ഇന്നെ ഒന്ന് ഓൻക്ക് propose ചെയ്യാൻ.. "  റിഹാ ന്റെ backൽ നിന്നും നിഷാദ് ഇതും പറന്നു കൊണ്ട് ചിരിക്കുവാൻ തുടങ്ങി..എന്നാൽ ഇത് കേട്ടതും റിഹാനും മെഹ്റും പരസ്പരം അന്ധംവിട്ട പോലെ  നോക്കി..

" Propose..?? "  റിഹാനും മെഹ്‌റും ഒരേ ടൈമിൽ  ഒരുമിച്ചവനോട് ചോദിച്ചു.

" എന്റെ തലേൽ ചളി ഒന്നും അല്ല ഉള്ളത്.. ഇവളയെ ഒക്കെ ആരാടാ propose  ചെയ്യുവാ..? ബുദ്ധി ഉള്ള ആരും തന്നെ ഇന്നേ വരെ ട്രെയിനിന് അറിഞ്ഞ് കൊണ്ട് തല വെച്ചിട്ടില്ല സഹോ..  ന്നാണ് ന്റെ ഒരു ഇത്.."  നിഷാദിന്റെ shoulderൽ തട്ടിക്കൊണ്ട് മെഹ്‌റിനെ നോക്കി ഒരു ആക്കിയ ചിരിയും ചിരിച്ചു കൊണ്ട് റിഹൻ പറന്നു. ഇതു കേട്ടപ്പോൾ മെഹ്‌റിന് കലിപ്പ് ഇങ്ങ് കയറി വന്ന്..

" അതെയാ...നീ ഒക്കെ അതൊക്കെ ചെയ്യും ന്ന് അനക്കൊരു doubt  ഇണ്ട്.. കാരണം നിനക്കൊന്നും ബുദ്ധി ന്ന് പറന്ന സാധനം ഇല്ലാലോ... "ഇത് കേട്ടതും നിഷാദും അയ്‌ഷും ഒക്കെ ചിരിക്കാൻ തുടങ്ങി..

Du hast das Ende der veröffentlichten Teile erreicht.

⏰ Letzte Aktualisierung: Dec 09, 2017 ⏰

Füge diese Geschichte zu deiner Bibliothek hinzu, um über neue Kapitel informiert zu werden!

The Lovely Haters (ON HOLD)Wo Geschichten leben. Entdecke jetzt