CHAPTER 4

901 93 68
                                    


                    ഞാൻ പോയി കുളിച്ച് നേരെ Kitchen ലേക്ക് വിട്ടു.Kitchen ൽ ഉമ്മ പണിയിൽ തന്നെ ആയിരുന്നു.പിന്നെ കുറച്ച് സമയം ഉമ്മയെ Help ചെയ്തു. അപ്പഴത്തേക്കും time 6:35 pm കഴിഞ്ഞിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ മെഅരിബ് ബാങ്ക് വിളിച്ചു. ഞാൻ Room ൽ പോയി നിസ്കരിച്ചു. ശേഷം ഞാൻ എന്റെ tabമെടുത്ത് സോഫയിൽ പോയി ഇരുന്നു. കുറച്ച് Busy ആയതു കൊണ്ട് tab എടുത്ത് നോക്കാനുള്ള നേരം ഉണ്ടായിരുന്നില്ല. ഞാൻ tabകയ്യിൽ എടുത്തോ എന്ന് നോക്കി, എന്നെ disturb ചെയ്യാൻ immuz എന്റെ അടുത്തു വന്നിരുന്നു.

          "tab ൽ കളിക്കലാണോ?"എന്റെ കയ്യിലുള്ള tabനോക്കി കൊണ്ട് പറഞ്ഞു.

           ഞാൻ അവനെ ഒന്ന് നോക്കി പേടിപ്പിക്കുന്നത് പോലെ നോക്കി എന്നെല്ലാതെ ഒന്നും പറഞ്ഞില്ല.

           " Full time ഇതിന്റെ മുന്നിൽ തന്നെ.... വേറെ പണിയൊന്നും ഇല്ലെ നിനക്ക്. നിനക്ക് പോയി ഉമ്മയെ ഒന്ന് Help ചെയ്തൂടെ.... പാവം ഉമ്മ!! ഒറ്റക്ക് പണി എടുത്ത് തളർന്നു കാണും. കണ്ണിൽ ചോര ഇല്ലാത്ത ഒരു സാധനം. എവിടുന്ന് കിട്ടി ഉമ്മാ, ഇവളെ??"

           " ഇല്ലെടാ എനിക്ക് തീരെ കണ്ണിൽ ചോര ഇല്ലാ... ദാ എന്റെ കണ്ണ് നോക്ക്, അപ്പോൾ തിരിയും. പിന്നേ നിന്റെ ഭാര്യയല്ലേ ഉമ്മയെ Help ചെയ്യുന്നത്. ഒന്ന് പോടാ. പിന്നെ എന്നെ കിട്ടിയത്, അത് നിന്നെ കിട്ടിയെടുക്കുന്ന് തന്നെയാ എന്നെയും കിട്ടിയത്." ഞാൻ sound എടുത്ത് കൊണ്ട് ശക്തിയിൽ പറഞ്ഞു.

            "ഓഹോ...... വലിയ കാര്യമായി പോയി. നീയോ ഉമ്മയെ ശ്രദ്ധിക്കുന്നില്ല.എന്നാൽ എനിക്ക് അതിന് സാധിക്കില്ല.So ഞാൻ ഉമ്മയെ Help ചെയ്തോളം."

              "ഓ പിന്നെ നീ ഒലത്തും. നീ അങ്ങനെ ചെയ്താൽ കാക്ക മലർന്നു പറക്കും." വീണ്ടും tab on ആക്കി കൊണ്ട് ഞാൻ പറഞ്ഞു.

            "അങ്ങനെ ആണെങ്കിൽ daily കാക്ക മലർന്ന് പറന്ന് കാക്കയ്ക്ക് തന്നെ മടുക്കമല്ലോ..... hahah!! "

            " തമാശയാ....?? ചിരിച്ചു കേട്ടാ.... "

           "അല്ല ഉണ്ടക്കണ്ണി....... തശാമ്മ "

The Lovely Haters (ON HOLD)Where stories live. Discover now