"അവസാനം എനിക്ക് അവളുടെ profile കിട്ടി. ഇപ്പോൾ ഞാൻ അവളെ Follow ചെയ്തു."അവന്റെ ശബ്ദത്തിലൂടെ എനിക്ക് മനസിലാക്കാൻ സാധിച്ചു, അവൻ ഇപ്പോൾ എന്തെന്നില്ലാത്ത ഹാപ്പിയിലാണ് എന്നത് . എനിക്കറിയില്ല, എന്തുകൊണ്ടാണ് അവൻ ഇങ്ങനെ ഉത്സാഹിക്കുന്നത് എന്ന്.എന്തു തന്നെയായാലും എനിക്ക് ഒന്ന് മനസിലായി, ഇവൻക്ക് കുറച്ച് ഇളകിയിട്ട് ഉണ്ട് എന്ന്.
" ആഹാ.... നിനക്ക് Goal അടിച്ചെല്ലോ." ബാൽക്കണിയിലുള്ള chair ൽ ചാരിരുന്നു കൊണ്ട് പറഞ്ഞു.
" Hmmh...... Bye പിന്നെ കാണാം."
"okay"
ഞാൻ Phone call Cut ചെയ്യുവാൻ ഒരുങ്ങിയതും..... "ഡാ call cut ചെയ്യല്ലാ.... ഒന്ന് പറയുവാൻ വിട്ടു പോയി. " മറുവശത്ത് നിന്നും Saji യുടെ ശബ്ദം കേട്ട് വീണ്ടും ചെവിയിൽ phone വച്ചു.
" നാളത്തെ Party ക്ക് നീ വരില്ലേ?"
"Insha Allah..... വരാം.Evening ന് അല്ലേ പാർട്ടി??ഞാൻ സംശയഭാവത്തോടെ ചോദിച്ചു.
"അതെ. എന്നാൽ പിന്നെ നമ്മൾക്ക് Evening ന് കാണാം.okay....."
"Aah" ഞാൻ phone Cut ചെയ്തു.
•••••••••••••••••••••••••••••••••••••••••••Mehrin's POV :-
" Hello ! ശെറി അല്ലേ? "
"അതെ...... എന്താടാ കാര്യം??" മറുവശത്തു നിന്നും ശെറിയുടെ ശബ്ദം കേട്ടു .
"ഡാ ഇന്ന് നമ്മൾ meet ചെയ്ത boys ഇല്ലേ.... അതിലെ Saji എന്ന് പറയുന്ന ഒരുത്തൻ ഉണ്ടായിരുന്നില്ലേ, അവൻ ഇപ്പോൾ wattpad ൽ എന്നെ Follow ചെയ്തു. അവന്റെ description നോക്കിയപ്പോൾ ആണ് എനിക്ക് അവൻ ആണെന്ന് മനസിലായത്. പോരാത്തതിന് First നിന്നെയാണ് അവൻ Follow ചെയ്തത്." ഞാൻ എന്റെ ശബ്ദം കുറച്ച് കൊണ്ട് ഒരു കൈ കൊണ്ട് phone ചെവിൽ വച്ച് ,മറ്റെ കൈ കൊണ്ട് എന്റെ വായ പതുക്കെ പൊത്തി കൊണ്ട് പെട്ടെന്ന് പറഞ്ഞു നിർത്തി.
" Oh, Really ?" ഉയർന്ന ശബ്ദത്തിൽ ശെറി പറഞ്ഞു.
"അതെ. ഞാൻ അവനെ തിരിച്ച് Follow ചെയ്യണോ? നീ പറഞ്ഞ് താ..... "
YOU ARE READING
The Lovely Haters (ON HOLD)
Teen Fiction(" നീ എന്താ ഈ പറയുന്നേ?... എനിക്ക് ഒന്നും മനസിലാവുന്നില്ല." ഞാൻ പറഞ്ഞ കാര്യം വിശ്വാസമാവാതെ അവൾ ആവൃത്തിച്ച് ചോദിച്ചു. " ശരിക്കും. ഞാനും ആദ്യം വിശ്വസിച്ചില്ല. പിന്നെ നിഷാദ് റിഹാനിനെ കുറിച്ച് ഓരോന്നായി പറഞ്ഞപ്പോൾ വിശ്വസിക്കാതിരിക്കാനാവുന്നില്ല...