"Mom and Dad , I cannot begin to describe how blessed I am to have amazing parents in my life. Seeing true love through you both makes my heart happy.As your daughter, I see perfection in both of you. I love youuu......" 😘😘😘😍😍😍Happiieee wedding anniversary to my mom and pappaa....😍😍😍
*******************************
ഒരു taxi വിളിച്ച് അതിൽ Aunty യുടെ വീട്ടിൽ പോയി. മെഹ്റ് വളരെ ക്ഷീണിതയായിരുന്നു. അതിനാൽ തന്നെ Aunty യുടെ വീട്ടിൽ എത്തിയ ഉടനെ bedൽ പോയി കിടന്നു.
"ഹേയ്യ്.... നിങ്ങളും ഇവിടേക്ക് ആയിരുന്നോ വന്നത്?" ഹിംനാഷ് ആരോടോ സംസാരിക്കുന്നത് കേട്ടു.
"അയ്യോ....!! ഇവിടേക്ക് അല്ല. But ഈ വീടിന്റെ അപ്പുറത്ത് കാണുന്ന വീട്ടിലേക്കാണ് വന്നത്. പിന്നെ നിങ്ങളെ ഇവിടെ കണ്ടു. അതു കൊണ്ട് ഇവിടേക്ക് വന്നു എന്നു മാത്രം." ഒരു പരിചയമുള്ള ശബ്ദമായിരുന്നു അത്.
ആരാണെന്ന് മനസിലാക്കാൻ വേണ്ടി റൂമിന്റെ ഡോറിന്റെ ഇടയിൽ കൂടി വരാന്തയുടെ ഭാഗത്തേക്ക് പതിഞ്ഞു നോക്കി.പക്ഷെ ഹിംനാഷ് മറങ്ങി നിന്നതിനാൽ ആ ശബ്ദത്തിന്റെ ഉടമയെ കാണാൻ സാധിച്ചില്ല. വരാന്തയുടെ നേരെ എതിർ വശത്താണ് മെഹ്റും ശെറിയും ഉള്ള റൂം. അതിനാൽ തന്നെ ആരാണ് വരാന്തയിൽ ഉള്ളത് എന്ന് മനസിലാക്കാൻ സാധിക്കും.ഈ തവണ അവൾ റൂമിൽ നിന്നും ഇറങ്ങി നിന്നും വരാന്തയിലേക്ക് നോക്കി.എന്നാൽ അവൾ നോക്കുന്നതിന് മുമ്പ് ആ വക്തി ഇവളെ നോക്കി. അവളും കൂടി നോക്കിയപ്പോൾ രണ്ട് പേരും കണ്ണോട് കണ്ണ് ഉള്ള നോട്ടം ആയി പോയി.എന്നാൽ മെഹ്ർ ആ വ്യക്തിയെ കണ്ട ഉടൻ ശെറിന്റെ ഭാഗത്തേക്ക് പോയി.എന്നിട്ട് അവിടെ ഉള്ള bedൽ പോയി ഇരുന്നു.
YOU ARE READING
The Lovely Haters (ON HOLD)
Teen Fiction(" നീ എന്താ ഈ പറയുന്നേ?... എനിക്ക് ഒന്നും മനസിലാവുന്നില്ല." ഞാൻ പറഞ്ഞ കാര്യം വിശ്വാസമാവാതെ അവൾ ആവൃത്തിച്ച് ചോദിച്ചു. " ശരിക്കും. ഞാനും ആദ്യം വിശ്വസിച്ചില്ല. പിന്നെ നിഷാദ് റിഹാനിനെ കുറിച്ച് ഓരോന്നായി പറഞ്ഞപ്പോൾ വിശ്വസിക്കാതിരിക്കാനാവുന്നില്ല...