Lovely birthday..cousinz forever.my lovely cousin's Very special and loved a whole lot too. Because my cousin is you , because my cousin is wonderful.Friends are forever,cousins are for life...Oh my shaaluuuu , now dat uh b'day, I wish dat u will continue to grow wiser nd I would like to let u knw dat I am grateful for all the success u have achieved in life.
To my favourite cuzzy , having you in my life is certainly a source of joy and happiness. We are definitely a family, cousins tried and true. Happy B'day and may all your wishes come true....
❤❤⭐⭐⭐🌌🌌✨ HaPpYy biRtHdAy mY sWeEetTyY cUzZzyYy.... ✨🌌🌌⭐⭐⭐❤❤
Sooooo....dedicated to shaaluuz
**************************************
CHAPTER 22.
എന്നോട് നിഷാദ് പറഞ്ഞ കാര്യമെല്ലാം ഒരു അക്ഷരം വിടാതെ ഞാൻ ശെറിനോട് പറഞ്ഞു. ശെറിനോട് പറഞ്ഞ് കഴിഞ്ഞപ്പോൾ മനസ്സിൽ ഉള്ള ഭാരം ഇറക്കി വച്ച ഫീൽ അനുഭവപ്പെട്ടു...
" നീ എന്തുവാടി ഈ പറയുന്നേ?... എനിക്ക് ഒന്നും മനസിലാവുന്നില്ല." ഞാൻ പറഞ്ഞ കാര്യം വിശ്വാസമാവാതെ അവൾ ആവൃത്തിച്ച് ചോദിച്ചു.
" ശരിക്കും. ഞാനും ആദ്യം വിശ്വസിച്ചില്ല. പിന്നെ നിഷാദ് റിഹാനിനെ കുറിച്ച് ഓരോന്നായി പറഞ്ഞപ്പോൾ വിശ്വസിക്കാതിരിക്കാനാവുന്നില്ല. അന്നത്തെ സംഭവത്തിന് ശേഷം റിഹാനിന് ശരിക്കും mentally problem ഉണ്ടായിരുന്നു പോലും." ഞാൻ ശെറിയോട് പറഞ്ഞു...
" oh my god... ഇപ്പോ അവൻ ഓക്കെ അല്ലെ അത് മതി.നീ ശരിക്കും ആരാണ് എന്ന് നിഷാദിനോട് പറഞ്ഞോ?" അവൾ ഓരോരോ ചോദ്യങ്ങളുമായി എന്നെ മൂടി. ഞാൻ ഇല്ല എന്ന അർത്ഥത്തിൽ മൂളി. " അത് നന്നായി. ഇപ്പഴേ അറിഞ്ഞാൽ അതിന്റെ thrill പോകും". അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ ചിരിച്ചു എന്നെല്ലാതെ തിരിച്ചൊന്നും പറഞ്ഞില്ല. പിന്നെ ബൈ പറഞ്ഞ് കോൾ ഡിസ്കണക്ട് ചെയ്തു.
YOU ARE READING
The Lovely Haters (ON HOLD)
Teen Fiction(" നീ എന്താ ഈ പറയുന്നേ?... എനിക്ക് ഒന്നും മനസിലാവുന്നില്ല." ഞാൻ പറഞ്ഞ കാര്യം വിശ്വാസമാവാതെ അവൾ ആവൃത്തിച്ച് ചോദിച്ചു. " ശരിക്കും. ഞാനും ആദ്യം വിശ്വസിച്ചില്ല. പിന്നെ നിഷാദ് റിഹാനിനെ കുറിച്ച് ഓരോന്നായി പറഞ്ഞപ്പോൾ വിശ്വസിക്കാതിരിക്കാനാവുന്നില്ല...