CHAPTER 23

1K 83 189
                                    

മെഹ്ർ സ്കൂൾ വിട്ട ഉടനെ വീട്ടിലേക്ക് പോയി. അല്ലെങ്കിൽ എന്നും ലൈറ്റായെ അവൾ വീട്ടിൽ എത്തുകയുള്ളൂ. സ്കൂൾ വിട്ട് അര മണിക്കറോളം ക്ലാസിലിരുന്ന് ഫ്രണ്ട്സി നോട് കത്തിയടിച്ച്, പിന്നെ കുറച്ച് സമയം ഗ്രൗണ്ടിലും കാന്റീലും പോയി നേരം കൂട്ടിയിട്ടേ വീട്ടിലേക്ക് മടങ്ങുകയുള്ളൂ. അപ്പഴേക്കും 5:30 കഴിഞ്ഞിട്ടുണ്ടാകും. പക്ഷേ ഇന്ന് അവൾക്ക് വല്ലാത്ത ഒരു ക്ഷീണം. അതിനാൽ ചുറ്റികറങ്ങി കച്ചറ യാക്കാതെ നേരെ വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയ ഉടനെ ഉമ്മയോട് സലാം പറഞ്ഞ് ഒരു മിന്നൽ പോലെ മുകളിലത്തെ അവളുടെ റൂമിൽ പോയി. എന്നിട്ട് ചക്ക വീഴുന്നത് പോലെ ബെഡി ലേക്ക് വീണൂ .എന്നിട്ട് AC യുടെ റിമോർട്ട് എടുത്ത് AC on ചെയ്തു. Ac യിൽ നിന്ന് വരുന്ന തണുത്ത കാറ്റ് അവളെ ഉന്മേഷം കൊളളിച്ചു. പിന്നെ അവളുടെ നിയന്ത്രത്തിലെല്ലാതെ അവളുടെ കണ്ണുകളടന്നു.

 പിന്നെ അവളുടെ നിയന്ത്രത്തിലെല്ലാതെ അവളുടെ കണ്ണുകളടന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

**********************

"ഡീ... എഴുന്നേൽക്ക്. നിന്നെ ഞാൻ ഉറങ്ങാൻ വിടില്ല. എഴുന്നേൽക്കടീ.. മൂദേവി ... " അവൾ കണ്ണ് തുറക്കാതെ അലക്ഷ്യതയോടെ അവളെ തട്ടി വിളിക്കുന്ന കൈകൾ തട്ടിമാറ്റി കളഞ്ഞു. എന്നിട്ട് തിരിഞ്ഞ് കിടന്നു." അത്രയ്ക്കായോ... വിടില്ല ഞാൻ. ഇപ്പൊ ശരിയാക്കി തരാം." ഇതും പറഞ്ഞ് അവളുടെ മുന്നിൽ നിന്നും മറഞ്ഞു നീങ്ങുന്ന ആളെ പാതി തുറന്ന കണ്ണിലൂടെ അവർ കണ്ടു. ആ രൂപം കണ്ടാൽ മനസിലാവും അത് തന്നെ കാണുമ്പോൾ കാണുമ്പോൾ പണി തരുന്ന തന്റെ സ്വന്തം ബ്രദറാണെന്ന്. അവളതൊന്നും മൈന്റ് ചെയ്യാതെ വീണ്ടും തിരിഞ്ഞു കിടന്നുറങ്ങി. രണ്ട് മിനിട്ടിന് ശേഷം ഹിം നാഷ് വീണ്ടും മെഹ്റിന്റെ മുറിയിൽ വന്നു. എന്നിട്ട് കയ്യിലുള്ള ice cube എടുത്ത് അവളുടെ മുഖത്ത് വച്ചു. പെട്ടെന്ന് മെഹ്റ് ഉറക്കൽ നിന്നും ഉണർന്ന് ബെഡിൽ നിന്നും ചാടി എഴുന്നേറ്റു.

The Lovely Haters (ON HOLD)Where stories live. Discover now