CHAPTER 11

661 92 95
                                    

           Cousins are usually the first friends we have as children,they are the best of both worlds becoz they are family and friends at the same time. No one will never ever understand our crazy family like our cuzns do!cuZnz...... The first friends you make and the only friend's guaranteed to be der for the rest of our life.........

     Even I got that kind of cuZn, whom we all dream of...! Thank uh so much shaaluuz for being der wid me in thick and thin...! Love you to the power of infinity..😘😘😘

                  ***************************

       ട്രൈൻ വിടാൻ ഇനിയും 30 മിനിറ്റ് ഉണ്ട്. കുറച്ച് നേരം മൂന്ന് പേരും എന്തൊക്കെയോ സംസാരിച്ചു.പെട്ടെന്ന് ഒരു ബോയ് വന്ന് ഇവിടെ മൂന്ന് പേർക്ക് ഇരുന്നു കൂടെ എന്ന് ചോദിച്ചു.ഹിം നാഷ് ഇരിക്കാം എന്ന് പറഞ്ഞു. വൺ മിനിട്ട് എന്നും പറഞ്ഞ് ആ ബോയ് ആ ബാക്കിയുള്ള രണ്ട് പേരെ വിളിക്കാൻ പോയി. നിമിഷങ്ങൾക്കുള്ളിൽ അവൻ വീണ്ടും വന്നു.അവർ മൂന്ന് പേരും ഇവരുടെ എതിർവശത്തുള്ള ഒഴിഞ്ഞ സീറ്റിൽ വന്നിരുന്നു.

" oh god..... ശെറി ഇത് ആരാണെന്ന് ഒന്ന് നോക്കിയേ... " പതിഞ്ഞ ശബ്ദത്തിൽ ശെറിയുടെ ചെവിയിൽ മെഹ്ർ പറഞ്ഞു.

The Lovely Haters (ON HOLD)Where stories live. Discover now