Love After marriage💜(Introduction )

5K 305 26
                                    

ആദ്യമായിട്ടാണ് ഇവിടെ... എന്തരോ എന്തോ...🚶‍♀️അറിയില്ല.... ആയുധം വെച്ചുള്ള കളിയാണ് (ഫോൺ )
എന്നേ കൊണ്ട് പറ്റുന്നത് പോലെ കഥ സൂപ്പർ ആക്കാം...

ആരെങ്കിലും വായിക്കുന്നുണ്ടെങ്കിൽ നിങ്ങൾ Vote and Comment ട്ടോ മറക്കല്ലേ....😁😁😁

അപ്പോ തുടങ്ങാം...

•••••••••••••••••••••••••••••

Characters°°


1.Kim Namjoon(joonie)
Age:46
Owner of kim Textiles

Kim Namjoon(joonie)Age:46Owner of kim Textiles

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

2.kim seokin(jinnie)
Wife of joonie
Age:(ennod parayanda enn paranju)
Wwh (world wide handsome anenn parayan paranju)

kim seokin(jinnie)Wife of joonieAge:(ennod parayanda enn paranju)Wwh (world wide handsome anenn parayan paranju)

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

3.kim jungkook (kookie)
Son of joonie and jinnie
Age:26
MD of kim Company

kim jungkook (kookie)Son of joonie and jinnieAge:26MD of kim Company

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

(മ്മ് rich ഫാമിലിയാണ്...😌)

4.Min YoonGi (yoongi/suga)
Age:44
Owner of kim textiles
ഉറക്കമാണ് ഇങ്ങേരുടെ മെയിൻ...😌
ബട്ട്‌ കലിപ്പ് കയറിയാൽ പിന്നെ പിടിച്ചാൽ കിട്ടൂല... (സൂക്ഷിക്കേണ്ടിയിരിക്കുന്നു )

 (സൂക്ഷിക്കേണ്ടിയിരിക്കുന്നു )

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

5. Jung hoseok (hobi)
Wife of yoongi
Age:(ivarum ennod parayanda enn paranju🙄)
ചിരിയാണ് ഇവരുടെ മെയിൻ...🤞

🤞

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

6.Park jimin (Mochi)
Age:25
BFF of kookie
പഠിത്തം കഴിഞ്ഞു പ്രേത്യേകിച്ചു പണി ഒന്നുമില്ല... അല്ല വേറൊരു പണിയുണ്ട്
വായിനോട്ടം അതാണല്ലോ പുള്ളിയുടെ മെയിൻ ഐറ്റം...😁

അപ്പോൾ രണ്ട് ഫാമിലിയേ കണ്ടില്ലേ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അപ്പോൾ രണ്ട് ഫാമിലിയേ കണ്ടില്ലേ... ഇതിൽ Namjinkook and sopemin ഒരു വീട്ടിലാണ് താമസം....!!!
Joonie ന്റെ അനിയാണ് നമ്മുടെ yoongi....!!!

മനസ്സിലായല്ലോ അല്ലേ....

സന്തോഷവും സ്നേഹവും ചളിയും അടിയും പിടിയും എല്ലാം നിറഞ്ഞ ഈ കുടുംബം ഇനി നിങ്ങൾക്ക് മുന്നിലേക്ക്....

ഇനിയും ആളുകൾ വരാനുണ്ട്... വരും വരാതെ എവിടെ പോവാൻ....😁
ഈ കൂട്ടത്തിലെ കൊമ്പൻ (Tae) അടുത്ത chapter കൊണ്ട് വരാം... അപ്പോൾ Tae യുടെ ഫാമിലിയേ കുറിച്ചും എല്ലാം വിശദമായി അറിയാം.....!!!!

അപ്പോൾ എങ്ങനെയാ പൊളിക്കുവല്ലേ..... അടിപൊളി Chapters കൊണ്ട് ഞാൻ വരും.... നിങ്ങളുടെ സപ്പോർട്ട് വേണം ട്ടോ...
Purple U All....💜💜💜💜

LoVe After Marriage💜[Taekook]✔️Where stories live. Discover now