LoVe After Marriage💜(20)

2.1K 296 210
                                    

Heyooo :)
Ee chaptr njn nallonam enjoy cheyth ezhuthiyathann.. So ente aa vibe ningalkkum kittittundavum enn karuthunnu!!!

Happy read ❤️
_________________________________

"Tae ഇപ്പൊ എണീക്കും...ദേ എണീച്ചു..." എന്ന് പറഞ്ഞു നോക്കിയിരിക്കുന്ന kookie ഒരു ഭാഗത്ത്‌...

"നീ എത്ര നോക്കിയാലും ഞാൻ എണീക്കുലെടാ തെണ്ടി..."
എന്ന ഭാവത്തോടെ ആരോടോ ഉള്ള വാശിയ്ക്ക് ഉറങ്ങി തീർക്കുന്ന നമ്മുടെ tae മറ്റൊരു ഭാഗത്ത്‌...

ഇവിടെ എന്തെങ്കിലും നടക്കുമോ 👀എന്ന് പറഞ്ഞു സീൻ പിടിക്കുന്ന നമ്മൾ കേരളത്തിന്റെ ഏതൊക്കെയോ ഭാഗത്ത്‌...

ഒരു മിനിറ്റ്..
രണ്ട് മിനിറ്റ്...
മൂന്ന് മിനിറ്റ്...

മിനിറ്റുകൾ മാറുന്നു എന്നല്ലാതെ നമ്മുടെ tae ഉണ്ടോ എന്തെങ്കിലും കുലുക്കം...

അവസാനം kookie പല്ല് തേച്ച് കുളിയും കഴിഞ്ഞു..സ്വയം ചായ ഇട്ട് കുടിച്ചു വന്നു വേറെ പണിയൊന്നും ഇല്ലാത്തോണ്ട് ഫോണിൽ കുത്തി കൊണ്ടിരുന്നു...

അങ്ങനെ 5 മണിക്ക് അലാറം വെച്ച് എണീറ്റ് നന്നാവാൻ നോക്കിയാ tae ദേ ഇപ്പൊ എണീറ്റത് 8:20 ന്...

Tae : Good mrnggg!!!!

അവൾ കൈ മേലോട്ട് ഉയർത്തി..
ശേഷം കണ്ണൊന്നു തിരുമ്മി മുന്നിൽ സോഫയിൽ ഫോണിൽ കുത്തിയിരിക്കുന്ന kookie നോക്കി പറഞ്ഞു..

സൗണ്ട് കേട്ട് kookie അവളെയൊന്ന് തറപ്പിച്ച് നോക്കി...

Kookie : എന്തിനാ എണീറ്റെ.. കുറച്ചൂടെ കിടക്കായിരുന്നില്ലേ... 😤

Tae : ശെരിക്കും.. എന്നാ ഓക്കെയ്യ്...!😌

അവൾ നല്ല അനുസരണയുള്ള കുട്ടിയായത് കൊണ്ട് kookie പറഞ്ഞതും പുതപ്പ് എടുത്തു മൂടി വീണ്ടും കിടന്നു...

Kookie : ഐഷ്! ഡീ എണീറ്റെ..പോയി എനിക്കൊരു കാപ്പി എടുത്തോണ്ട് വന്നേ..

Tae : സ്വന്തമായിട്ട് കാലും കയ്യും ദൈവം തന്നിട്ടില്ലേ പോയി തന്നേ ഇട്ട് കുടിച്ചൂടെ...

LoVe After Marriage💜[Taekook]✔️Where stories live. Discover now