Njan varan late ayalle...
Enne seyyana ippo anangiyal exam and note ezhuthann koode feverum..Ennittum athinte idakk kuthiyirunnum kidannum ezhuthunna ente manass ningal kaanathe pokaruth...
Athkond...↓
Do vote and leave comment💜______________________
Tae പോയതിന് ശേഷം ഇനിയെന്ത് ചെയ്യണം എന്നറിയാതെ തെക്കോട്ടും വടക്കോട്ടും നടക്കുവാണ് നമ്മുടെ jimin...
എങ്കിൽ ഇപ്പൊ ഉള്ള ബോറടി മാറ്റാൻ yoonjiye ഒന്ന് വിളിക്കാമെന്ന് വെച്ചു...
Tae തന്ന നമ്പറിലേക്ക് jimin call ചെയ്തു....
റിംഗ് കുറച്ച് പോയതിന് ശേഷം ആൾ ഫോൺ എടുത്തു.....
Yoonji : Hlo...?
അവളുടെ സൗണ്ട് കേട്ടതും മറുപടി പറയാൻ പോയതും പെട്ടെന്ന് jimin ഒരു ബുദ്ധി തോന്നി...
വലുതായിട്ട് ഒന്നുല്ല.. ജസ്റ്റ് yoonji ഒന്ന് പറ്റിക്കാമെന്ന് വെച്ചു...
Jimin : Hy.. ഇത് yoonji അല്ലേ...?
Yoonji : യെസ്.. ഇതാരാണ് സംസാരിക്കുന്നത്...?
Jimin : നിനക്ക് എന്നെ മനസ്സിലായില്ലേ...?
Yoonji : ഇല്ല.. അത്കൊണ്ടല്ലേ ചോദിച്ചത്...
Jimin : എന്റെ ശബ്ദം കേട്ടിട്ടും മനസ്സിലായില്ല...?😛
Yoonji : ഇല്ലാ..!
Jimin : എന്നാലും yoonji നിന്നിൽ നിന്നും ഇത് ഞാൻ പ്രതീക്ഷിച്ചില്ല...!!
Yoonji : താൻ എന്തുവാടോ പറയുന്നേ...?🙄
Jimin : ഞാൻ ഒന്ന് മാറി നിന്നപ്പോഴേക്കും നീയെന്നെ മറന്നല്ലേ...
(Jimin ചിരിയടക്കി ചോദിച്ചു..)
Yoonji : അതിന് ഓർക്കാൻ മാത്രം ഇയാൾ ആരാ..? തന്റെ പേര് എന്താടോ....?
Jimin : ആയിക്കോട്ടെ... ഇത്രയും ഉള്ളല്ലെ നമ്മൾ തമ്മിൽ... മോശായിപ്പോയി yoonji.. നിന്നെ മാത്രം സ്വപ്നം കണ്ട് നടക്കുന്ന എനിക്ക് ഇത് തന്നെ വേണം...
നിനക്ക് എന്നെ എന്നിട്ടും മനസ്സിലായില്ലല്ലേ....?Yoonji : ഓഹ്..ഇപ്പൊ മനസ്സിലായി...
Jimin : ആ-ആരാ...?
YOU ARE READING
LoVe After Marriage💜[Taekook]✔️
FanfictionHloo Guyzz...🌸(Namaskaram🙏) This is a simple and cute love story of Taekook♥ twist sambhavangal onnumillatha sadha kochu story..!?👀 Ichiri fight romance comedy okkeyayi angu povam....!!😛 Ini Kooduthal onnum parayunnilla read and support....💫 I...