ആദ്യമായിട്ടാണ് ഇവിടെ... എന്തരോ എന്തോ...🚶♀️അറിയില്ല.... ആയുധം വെച്ചുള്ള കളിയാണ് (ഫോൺ )
എന്നേ കൊണ്ട് പറ്റുന്നത് പോലെ കഥ സൂപ്പർ ആക്കാം...ആരെങ്കിലും വായിക്കുന്നുണ്ടെങ്കിൽ നിങ്ങൾ Vote and Comment ട്ടോ മറക്കല്ലേ....😁😁😁
അപ്പോ തുടങ്ങാം...
•••••••••••••••••••••••••••••
Characters°°
1.Kim Namjoon(joonie)
Age:46
Owner of kim Textiles2.kim seokin(jinnie)
Wife of joonie
Age:(ennod parayanda enn paranju)
Wwh (world wide handsome anenn parayan paranju)3.kim jungkook (kookie)
Son of joonie and jinnie
Age:26
MD of kim Company(മ്മ് rich ഫാമിലിയാണ്...😌)
4.Min YoonGi (yoongi/suga)
Age:44
Owner of kim textiles
ഉറക്കമാണ് ഇങ്ങേരുടെ മെയിൻ...😌
ബട്ട് കലിപ്പ് കയറിയാൽ പിന്നെ പിടിച്ചാൽ കിട്ടൂല... (സൂക്ഷിക്കേണ്ടിയിരിക്കുന്നു )5. Jung hoseok (hobi)
Wife of yoongi
Age:(ivarum ennod parayanda enn paranju🙄)
ചിരിയാണ് ഇവരുടെ മെയിൻ...🤞6.Park jimin (Mochi)
Age:25
BFF of kookie
പഠിത്തം കഴിഞ്ഞു പ്രേത്യേകിച്ചു പണി ഒന്നുമില്ല... അല്ല വേറൊരു പണിയുണ്ട്
വായിനോട്ടം അതാണല്ലോ പുള്ളിയുടെ മെയിൻ ഐറ്റം...😁അപ്പോൾ രണ്ട് ഫാമിലിയേ കണ്ടില്ലേ... ഇതിൽ Namjinkook and sopemin ഒരു വീട്ടിലാണ് താമസം....!!!
Joonie ന്റെ അനിയാണ് നമ്മുടെ yoongi....!!!മനസ്സിലായല്ലോ അല്ലേ....
സന്തോഷവും സ്നേഹവും ചളിയും അടിയും പിടിയും എല്ലാം നിറഞ്ഞ ഈ കുടുംബം ഇനി നിങ്ങൾക്ക് മുന്നിലേക്ക്....
ഇനിയും ആളുകൾ വരാനുണ്ട്... വരും വരാതെ എവിടെ പോവാൻ....😁
ഈ കൂട്ടത്തിലെ കൊമ്പൻ (Tae) അടുത്ത chapter കൊണ്ട് വരാം... അപ്പോൾ Tae യുടെ ഫാമിലിയേ കുറിച്ചും എല്ലാം വിശദമായി അറിയാം.....!!!!അപ്പോൾ എങ്ങനെയാ പൊളിക്കുവല്ലേ..... അടിപൊളി Chapters കൊണ്ട് ഞാൻ വരും.... നിങ്ങളുടെ സപ്പോർട്ട് വേണം ട്ടോ...
Purple U All....💜💜💜💜
ESTÁS LEYENDO
LoVe After Marriage💜[Taekook]✔️
FanficHloo Guyzz...🌸(Namaskaram🙏) This is a simple and cute love story of Taekook♥ twist sambhavangal onnumillatha sadha kochu story..!?👀 Ichiri fight romance comedy okkeyayi angu povam....!!😛 Ini Kooduthal onnum parayunnilla read and support....💫 I...