LoVe After Marriage💜(10)

1.9K 272 101
                                    

Hoii...

Ariyalo...

Yup..VOTE and COMMENT...

Okay...!!

Enna vaa startam...♥

____________________________

Evideyaa nirthiye..
Ormayundo....?

Illenkil njan ormippikkam...Hihi...

(Taekook room )

Anna : നിനക്ക് അൽപ്പം പോലും manners - ഇല്ലേ..? ഇങ്ങനെയാണോ ഒരാളുടെ റൂമിലേക്ക് കയറി വരുക.. ഛെ...!!😤😤😤

Tae അവളെ തുറിച്ച് നോക്കി...

(Tae mind : എന്റെ റൂമിൽ കയറി എന്നോട് ഡയലോഗ് അടിക്കുന്നോ..😤ഇവളാരാന്നാ ഇവളുടെ വിചാരം... )

Anna : ഇത്രയും പറഞ്ഞിട്ടും വീണ്ടും ഒരു ഉളുപ്പുമില്ലാതെ നിൽക്കുന്നത് നോക്ക്...😬😬idiot...!!

(*Njan : Tae ഇവളെ അങ്ങ്..👊

Tae : Aruth authore aruth...🙌

Njan : why tae...?

Tae : athine enikk ottaykk venam... Buhahaha...😈(devil laugh)*

Kookie ആണെങ്കിൽ Anna behavior പകച്ചു നിൽക്കുകയാണ്...

പിന്നെയാണ് kookie മനസ്സിലായത്... തന്റെ കല്യാണം കഴിഞ്ഞ വിവരം Anna അറിഞ്ഞിട്ടില്ലെന്ന്....

അവൻ അവൾക്ക് മറുപടി കൊടുക്കാൻ വാ തുറക്കുന്നതിന് മുന്നേ Tae പറഞ്ഞു തുടങ്ങി....

Tae : Dee പന്നെ....😬

Anna : what..😤My name is Anna...!!

Tae : but നിന്റെ face and വർത്താനം കേട്ടാൽ എനിക്ക് പന്ന എന്ന വിളിക്കാൻ തോന്നണേ...😌

(Kookie പൊട്ടി വന്ന ചിരി അടക്കി...)

Anna 😤😤 കലിപ്പോടെ അവളെ നോക്കി....

Anna : kookie sir... നോക്ക് എന്നെ ഇവൾ അപമാനിക്കുന്നത്....

Tae : Hlo... Hlo... ഞാൻ ആണ് സംസാരിക്കുന്നത് എന്നെ നോക്കെടി...

Kookie ഒന്നും മിണ്ടാൻ പോയില്ല... അവനറിയാം ഇതിനെ ഡീൽ ചെയ്യാൻ Tae തന്നെയാ ബെസ്റ്റെന്ന്...😁

Tae : എന്താടി നീ kookie sir മാത്രമേ സംസാരിക്കുള്ളോ..😬

Anna : 😬😬😬😬

LoVe After Marriage💜[Taekook]✔️Where stories live. Discover now