Pettenn ezhuthiyathann.
So ignore my mistakesHappy read!
______________________________അടുത്ത ദിവസം :
ഫുഡ് ഒക്കെ റെഡിയാക്കി tae ഡ്രസ്സ് മാറാൻ റൂമിലേക്ക് പോവായിരുന്നു..
ഫുഡ് എന്ന് പറയുമ്പോൾ ഉള്ളിയുടെ തൊലി പൊളിച്ചു കൊടുക്കുക തക്കാളി കഷ്ണമാക്കി കൊടുക്കുക.. കറി ഇളക്കി കൊടുക്കുക..ഇതാണ് കൊച്ചിന്റെ പണി..അല്ല പറയുമ്പോ നമ്മൾ എല്ലാം പറയണമല്ലോ...😌
ആഹ് അങ്ങനെ tae റൂമിലേക്ക് പോയി വേഷം മാറി..
Kookie നെ നോക്കുമ്പോൾ അവൻ ആരെയോ കാൾ ചെയ്യുവാണ്...അവൾ ഫുഡ് table എടുത്ത് വെക്കാനായി താഴേക്ക് ചെന്നപ്പോഴാണ് പരിചയമില്ലാത്ത ഒരു മുഖം സോഫയിലിരിക്കുന്നത് കണ്ടത്.
Tae : ആരാ...!!??
അവൾ സംശയത്തോടെ അവരോട് ചോദിച്ചു.
"നീയേതാ..??"
തിരിച്ചു അവർ ഇങ്ങോട്ട് ചോദിച്ചു.
ഞാനല്ലേ ഫസ്റ്റ് ചോദിച്ചത് എന്ന് tae പറയണമെന്നുണ്ടായിരുന്നു ബട്ട് അവൾ അത് വിഴുങ്ങി കളഞ്ഞു.
Tae : ഞാൻ tae..!
Kim jungkook wife..!"ഓഹ് അത് നീയായിരുന്നോ..😏"
Tae in mind : അയിന് എന്തിനാ ഇവരുടെ മുഖത്ത് ഒരു പരിഹാസം..🙄
Tae : മ്മ്...ആന്റി ഏതാ..??
"ഞാൻ വനജ..അന്നയുടെ relative ആണ്..എനിക്ക് ബാംഗ്ലൂറിൽ നിന്ന് ഇങ്ങോട്ട് വരേണ്ട ആവശ്യമുണ്ടായിരുന്നു അപ്പോൾ തിരിച്ചു പോവുന്നതിന് മുമ്പ് കൊച്ചിനെയൊന്ന് കാണാന്ന് വെച്ച് വന്നതാ...!"
YOU ARE READING
LoVe After Marriage💜[Taekook]✔️
FanfictionHloo Guyzz...🌸(Namaskaram🙏) This is a simple and cute love story of Taekook♥ twist sambhavangal onnumillatha sadha kochu story..!?👀 Ichiri fight romance comedy okkeyayi angu povam....!!😛 Ini Kooduthal onnum parayunnilla read and support....💫 I...