Hlo Guyzz...🌸
Nammude storiyude chapter-2 ithann... Appo aarenkilum vayikkunnudenkil Support cheyyu...😊Appo nere storiyilott baaa....°°°°°°°°°°°°°°°°°°°°°°
Yoonji:കിട്ടിയെടി കിട്ടി ഈ ആലോചന മുടക്കാനുള്ള വഴി കിട്ടി....🤩🤩🤩🤩
അലറി കൊണ്ടുള്ള yoonji യുടെ പറച്ചിലിൽ Tae ഞെട്ടി ഇരുന്നിടത്ത് നിന്ന് എണീറ്റു....
Tae:എന്താടി കാറി പൊളിക്കുന്നേ...😬അല്ലെങ്കിൽ തന്നെ മനുഷ്യൻ ഇവിടെ ടെൻഷനിലാണ്....😤
Yoonji:എടി monkey ഇനി ഒരു ടെൻഷനും വേണ്ട... എല്ലാ പ്രശ്നവും സോൾവ്ഡ്....🤞😁
Tae:ഏഹ്? എങ്ങനെ 🤔
Yoonji:എടി നിന്നേ പെണ്ണ് കാണാൻ വന്നത് ആരാണെന്ന് അറിയോ....🤣?
Tae:ആരാ...🤔
Yoonji:നീ ഈ ജനലിലൂടെ താഴോട്ട് നോക്കിയേ....
എന്ന് പറഞ്ഞു tae കൈ പിടിച്ചു yoonji ജനലിന്റെ അടുത്ത് കൊണ്ട് പോയി....
ഒന്ന് സംശയിച്ച് tae താഴോട്ട് നോക്കിയതും അവിടെ നിൽക്കുന്ന ആളെ കണ്ട് കണ്ണ് തള്ളി....🙄
Tae:എടീ ഇവനാ...🙄
അതും പറഞ്ഞു അവൾ മുഷിച്ചിലോടെ ബെഡിലേക്കിരുന്നു...
Tae:ആ കോഴിയെ കെട്ടാനാണോ അമ്മ രണ്ട് ദിവസമായി എന്റെ പുറകെ നടന്ന് വെറുപ്പിച്ചത്....😤
Yoonji:എന്നാലും ആ കോഴി കറക്റ്റ് നിന്റെ നെഞ്ചത്തോട്ടു തന്നെ വന്നല്ലോടി....😅😅😅
Tae:ശ്യേ... എന്നും കാണാം നമ്മുടെ കോളേജിന്റെ മുന്നിൽ മോളുസേ എന്ന് വിളിച്ചു പെണ്ണുങ്ങളുടെ വായിലിരിക്കുന്നത് മുഴുവൻ ഇളിയോടെ കേട്ട് നിൽക്കുന്ന ജിമിനെ....🙄😐
(ഞാൻ പറഞ്ഞില്ലേ നമ്മുടെ ജിമിന്റെ മെയിൻ ഐറ്റമാണ് കോഴിത്തരമെന്ന്....😌അത് നമ്മുടെ tae yoonji കോളേജ് തുടങ്ങി അങ്ങ് ദൂരെ വരെ അവന്റെ കോഴിത്തരത്തിന് പിടിയുണ്ട്....🤭വല്ല്യ പുള്ളി...😁)
YOU ARE READING
LoVe After Marriage💜[Taekook]✔️
FanfictionHloo Guyzz...🌸(Namaskaram🙏) This is a simple and cute love story of Taekook♥ twist sambhavangal onnumillatha sadha kochu story..!?👀 Ichiri fight romance comedy okkeyayi angu povam....!!😛 Ini Kooduthal onnum parayunnilla read and support....💫 I...