Njan vannu... Vannu... Vannu...
Parayu backbag...
Njan vannu...😁Vattayo...?🤔
Hihi... Sry idaykk dora onn mindil kayariyatha... Ath vid...
Alla makkalz vote cheytho... Comment oo...?? Illalle😤
Ennal vegam poyi cheythooo...mm mm chell chell....
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
[At balcony ]
Jimin:അങ്ങനെ നാളെ നമ്മുടെ kookie മോന്റെ കല്യാണമാണ് സുഹൃത്തുക്കളെ... എനിക്ക് സങ്കടം വരുന്നു...😭😭😭😭
Kookie :എന്നാ ഒരു മൂലയിലോട്ട് മാറിയിരുന്ന് കരയ്യ്....😏😏
അതും പറഞ്ഞു kookie കയ്യിലുള്ള ഗ്ലാസ്സിലെ ബിയർ എടുത്തു ഒറ്റ വലിയ്ക്ക് കുടിച്ചു....🍻
Jimin:😤😤😤😤😤😤
?? : എടാ അവന്റെ കല്യാണം നടക്കുന്നതിന് നിനക്ക് എന്തിനാ ഇത്ര സങ്കടം....??🤔🤔🤔
??:അതെന്നെ...🙄🙄
Name:yeonjun
Age :25
Nammude jiminteyum kookie cousin anntto....😊Name :soobin (soobi)
Age :20
Yeonjun aniyan...
Degree studentJimin:എനിക്ക് വരുമെടാ... എനിക്ക് വരും... നിനക്കറിയോ...😭
Yeonjun : ആ എനിക്കറിയൂല...😏
Jimin:😤😤ഇവൻ... ഡാ soobi നീയെങ്കിലും കേൾക്ക് ഞാൻ പറയണത്...
YOU ARE READING
LoVe After Marriage💜[Taekook]✔️
FanfictionHloo Guyzz...🌸(Namaskaram🙏) This is a simple and cute love story of Taekook♥ twist sambhavangal onnumillatha sadha kochu story..!?👀 Ichiri fight romance comedy okkeyayi angu povam....!!😛 Ini Kooduthal onnum parayunnilla read and support....💫 I...